എയര്‍ ഇന്ത്യ വണ്‍ വിമാനം; കന്നിയാത്ര നടത്തി രാംനാഥ് കോവിന്ദ്
ന്യൂഡെല്‍ഹി: ഇന്ത്യ അടുത്തിടെ വാങ്ങിയ അത്യാധുനിക എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ കന്നിയാത്ര നടത്തി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി ചെന്നൈയിലേക്ക് പോകാനാണ് വിമാനത്തില്‍ രാഷ്‌ട്രപതി യാത്ര...
രാം വിലാസ് പാസ്വാന്റെ രാജ്യസഭാ സീറ്റ്; മല്‍സരത്തിന് എല്‍ജെപി ഇല്ലെന്ന് സൂചന
പാറ്റ്ന: എല്‍ജെപി എംപി രാം വിലാസ് പാസ്വാന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ബിജെപി മല്‍സരിക്കാന്‍ സാധ്യത. രാം വിലാസ് പാസ്വാന്റെ ഭാര്യ റീന പാസ്വാന്‍ ഇവിടെ മല്‍സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും...
ഛത്തീസ്‌ഗഡിൽ പതിനാലുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി
കബീർദാം: ഛത്തീസ്‌ഗഡിലെ കബീർദാം ജില്ലയിലെ 14കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. പരിചയക്കാരുമായി നടക്കാനിറങ്ങിയ പെൺകുട്ടിയെയാണ് 4 പേർ ചേർന്ന് പീഡിപ്പിച്ചത്. കവർണയിലെ സർക്കാർ പിജി കോളേജിന് സമീപം ഞായറാഴ്‌ചയാണ് സംഭവം നടന്നതെന്ന് പോലീസ്...
ഒവൈസിക്ക് കനത്ത തിരിച്ചടി; അൻവർ പാഷയും അനുയായികളും തൃണമൂൽ കോൺഗ്രസിൽ
കൊൽക്കത്ത: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ 2021ൽ ബംഗാളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പാർട്ടി സാന്നിധ്യമറിയിക്കുമെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി...
കരുത്തുകൂട്ടാന്‍ ബ്രഹ്‌മോസ്; പുതിയ പതിപ്പിന്റെ പരീക്ഷണം വിജയം
ന്യൂഡെല്‍ഹി: ശബ്‌ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ പരിഷ്‌കരിച്ച ലാന്‍ഡ് അറ്റാക്ക് വേര്‍ഷന്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം. ...
കോവിഡ് മുക്‌തിനിരക്ക് 93.76 ശതമാനം; രാജ്യത്ത് 37,975 പുതിയ കേസുകള്‍
ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിന് താഴെയെത്തി. ഒപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗമുക്‌തരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത്...
മോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡെല്‍ഹി: വാരാണസിയില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. മുന്‍ ബിഎസ്എഫ് ഓഫിസര്‍ തേജ് ബഹാദൂര്‍ നല്‍കിയ ഹരജിയാണു കോടതി തള്ളിയത്.
മോദിക്കെതിരെ വാരാണസിയില്‍ നിന്ന്...
ശിവസേന എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്
മുംബൈ: ശിവസേന എംഎൽഎ പ്രതാപ് സർനായിക്കിന്റെ വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്. ചൊവ്വാഴ്‌ച രാവിലെയായിരുന്നു റെയ്‌ഡ്. മുംബൈയിലും താനെയിലുമുള്ള 10ഓളം സ്‌ഥലങ്ങളിൽ ഇഡി റെയ്‌ഡ് നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. കള്ളപ്പണം...








































