കോവിഡ് വാക്‌സിൻ ജനുവരിയോടെ വിതരണം ചെയ്യും; സെറം ഇൻസ്‌റ്റിറ്റ്യൂട്ട്
ന്യൂഡെൽഹി: 2021 ജനുവരിയോടെ ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്‌സിൻ 250 രൂപ നിരക്കിൽ വിതരണം...
‘ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മൗലികാവകാശം’; അലഹബാദ് ഹൈക്കോടതി
ലക്‌നൗ: ലൗ ജിഹാദ് നിയമ നിര്‍മ്മാണത്തിന് എതിരെ അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്‌തികള്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മതത്തിനപ്പുറം വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. എങ്ങനെ ജീവിക്കണം...
നിവാർ ചുഴലിക്കാറ്റ്; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ മുന്നറിയിപ്പ്
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ നിവാർ ചുഴലിക്കാറ്റായി മാറുമെന്ന് തമിഴ്‌നാട് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ബുധനാഴ്‌ച വൈകീട്ടോടെ തമിഴ്‌നാട് തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്.
ചെന്നൈ തീരത്ത്...
‘വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ, പേരറിവാളനെ വിട്ടയക്കൂ’; കമൽ ഹാസൻ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ മോചനം ആവശ്യപ്പെട്ട് നടൻ കമൽ ഹാസൻ. പേരറിവാളന്റെ വിചാരണ നടക്കുന്നത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ സംശയമുള്ളതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‌തു.
"ശരിയായ രീതിയില്‍...
കോവിഡ് 19; എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് സാഹചര്യം രൂക്ഷമായ എട്ട് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാക്‌സിൻ വിതരണത്തിലെ മുന്‍ഗണനയടക്കം യോഗത്തില്‍ ചര്‍ച്ചയാകും. നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി വാക്‌സിൻ വികസനം, സംഭരണം,...
മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി ഇന്ന്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാണസിയിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹരജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ നൽകിയ ഹരജി ചീഫ് ജസ്‌റ്റിസ്...
ഒവൈസിക്ക് നൽകുന്ന ഓരോ വോട്ടും ഇന്ത്യക്ക് എതിരെയുള്ളത്; തേജസ്വി സൂര്യ
ഹൈദരാബാദ്: എഐഎംഎംഐ നേതാവ് അസസുദ്ദീന്‍ ഒവൈസിക്ക് നൽകുന്ന ഓരേ വോട്ടും ഇന്ത്യക്ക് എതിരെയുള്ളതാണെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. ഹൈദരാബാദില്‍ അടുത്തമാസം നടക്കാനിരിക്കുന്ന സിവിക് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടിയിൽ ആയിരുന്നു തേജസ്വിയുടെ...
സത്യവാചകത്തില്‍ ഹിന്ദുസ്‌ഥാന്‍ വേണ്ടെന്ന് എംഎല്‍എ; എങ്കില്‍ പാകിസ്‌ഥാനിലേക്ക് പോകൂ എന്ന് ബിജെപി
പാറ്റ്ന: ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത എഐഎംഐഎം എംഎല്‍എയുടെ സത്യവാചകത്തിന്റെ കരടില്‍ 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കണമെന്ന ആവശ്യം വിവാദത്തില്‍. 'ഹിന്ദുസ്‌ഥാന്‍' എന്ന വാക്ക് ഒഴിവാക്കി പകരം ഭരണഘടനയില്‍ ഉപയോഗിച്ച 'ഭാരത്' എന്ന...








































