Tue, Oct 13, 2026
36 C
Dubai

അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം; ട്വിറ്ററിൽ ട്രെൻഡിങ് ആയി ‘ഗോ ബാക്ക്’ ഹാഷ്‌ടാഗ്‌

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനത്തിന്റെ പശ്‌ചാത്തലത്തിൽ ട്വിറ്ററിൽ ട്രെൻഡിങ് ആയി 'ഗോ ബാക്ക്' ഹാഷ്‌ടാഗ്‌. അമിത് ഷാ തമിഴ്‌നാട്ടിൽ എത്തുന്നതിന് മുൻപ് തന്നെ ട്വിറ്ററിൽ ഗോ ബാക്ക്...

രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസല്‍ 22 പൈസയുമാണ് ഇന്നു കൂടിയത്. തിരുവനന്തപുരത്ത് 83.38 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍...

തമിഴ്‌നാട് പിടിക്കാൻ ബിജെപി; അമിത് ഷാ നേരിട്ടിറങ്ങുന്നു

ചെന്നൈ: ദക്ഷിണേന്ത്യൻ രാഷ്‌ട്രീയ ഭൂപടത്തിൽ സ്വാധീനമുറപ്പിക്കാൻ ബിജെപിയുടെ ശ്രമങ്ങൾ തുടരുന്നു. ശബരിമല വിഷയവും, വിശ്വാസ സംരക്ഷണവും കേരളത്തിൽ പ്രയോഗിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത ബിജെപി ഇക്കുറി തമിഴ്‌നാടാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര മന്ത്രി അമിത്...

വെടിനിർത്തൽ ലംഘനം; പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തി

ന്യൂഡെൽഹി: ജമ്മു കശ്‌മീർ അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തുന്ന പാകിസ്‌ഥാൻ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി. നഗ്രോട്ട ഭീകരാക്രമണം, ഉറിയിലെ വെടിനിർത്തൽ ലംഘനം...

വ്യാജമദ്യ ദുരന്തം; യുപിയിൽ 6 മരണം; 15 പേർ ആശുപത്രിയിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വ്യാജമദ്യം കഴിച്ച് 6 പേർ മരിച്ചു. 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രയാഗ്‌രാജിലെ അമീലിയ ഗ്രാമത്തിൽ വെള്ളിയാഴ്‌ചയാണ്‌ ദുരന്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ മദ്യശാലയിൽ നിന്ന് മദ്യം വാങ്ങി...

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് വിജയ് സേതുപതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന ആവശ്യവുമായി മക്കൾ സെൽവൻ വിജയ് സേതുപതി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളനെ...

46232 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിൽ 564 മരണം

ന്യൂഡെൽഹി: രാജ്യത്ത് 46,232 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,50,598 ആയി. 24 മണിക്കൂറിനിടെ 564 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മരണം 132,726...

അനധികൃത റെയിൽവേ ഇ-ടിക്കറ്റ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡെൽഹി: അനധികൃത സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇ-ടിക്കറ്റ് വിറ്റഴിച്ച സംഭവത്തിലെ അന്വേഷണം സിബിഐ ഏറ്റെടുത്തു. നൂറുകണക്കിന് ഐആർസിടിസി (Indian Railway Catering and Tourism Corporation) അക്കൗണ്ടുകൾ ഉപയോഗിച്ച് ഒന്നിലധികം തവണ ഇ-ടിക്കറ്റുകൾ വേഗത്തിൽ...
- Advertisement -