പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഹരജി: സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡെല്‍ഹി: 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന ഹരജിയില്‍ സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ്. പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം തങ്ങള്‍ക്കും ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള...
കോവിഡ് രൂക്ഷം; സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഡെല്‍ഹി മുഖ്യമന്ത്രി
ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും രാജ്യതലസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധനയോടൊപ്പം തന്നെ ഇപ്പോള്‍ കോവിഡ് ബാധിച്ചുള്ള...
സ്വവര്‍ഗ വിവാഹം; കേന്ദ്ര സര്‍ക്കാരിനോട് നിലപാട് ആരാഞ്ഞ് ഡെല്‍ഹി ഹൈക്കോടതി
ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് ഡെല്‍ഹി ഹൈക്കോടതി നോട്ടിസയച്ചു. കേന്ദ്രത്തിന് നിലപാട് വ്യക്‌തമാക്കാന്‍ നാലാഴ്‌ച സമയം അനുവദിച്ചു. ജസ്‌റ്റിസ് രാജീവ് സഹായ് എൻഡ്‌ലോ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്.
സ്വവര്‍ഗ...
വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ : ഭീമ കൊറഗാവ് കേസില്‍ അറസ്‌റ്റിലായി മുബൈയിലെ ജയിലില്‍ അവശനിലയില്‍ കഴിഞ്ഞിരുന്ന കവി വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റി. മുംബൈ ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അദ്ദേഹത്തെ ഇപ്പോള്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വരവര...
ജെഎന്‍യു അക്രമം; പോലീസിനെ ന്യായീകരിച്ച് പ്രത്യേക അന്വേഷണ സമിതി
ന്യൂഡെല്‍ഹി: ഡെല്‍ഹി ജെഎന്‍യു സര്‍വകലാശാലയിലെ ആക്രമണത്തില്‍ പൊലീസിന് ക്ളീന്‍ ചിറ്റ് നല്‍കി പ്രത്യേക അന്വേഷണ സമിതി. ആക്രമണത്തിന് പോലീസ് ഒത്താശ ചെയ്‌തെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. കഴിഞ്ഞ ജനുവരി 5നാണ് മാസ്‌ക് ധരിച്ചെത്തിയ...
രാജ്യത്ത് 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് കൂടി കോവിഡ്; മരണസംഖ്യ 583
ന്യൂഡെല്‍ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം നാല്‍പത്തി അയ്യായിരത്തിന് മുകളിലെത്തി. 45,576 ആളുകള്‍ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ...
ജമ്മുവിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. നഗ്രോതയിലെ ബൻ ടോൾ പ്ളാസക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ 4 ഭീകരവാദികൾ കൊല്ലപ്പെട്ടു. വ്യാഴാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും...
സുദര്‍ശന്‍ ടിവിയുടെ ‘ബിന്ദാസ് ബോല്‍’ സംപ്രേക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി
ന്യൂഡല്‍ഹി: വിവാദമായ 'ബിന്ദാസ് ബോല്‍' പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യാന്‍ സുദര്‍ശന്‍ ടിവിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. പരിഷ്‌കാരങ്ങള്‍ വരുത്തിയും മിതത്വം പാലിച്ചും പരിപാടി സംപ്രേഷണം ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. യുപിഎസിയിലേക്ക് മുസ്‌ലിങ്ങള്‍...








































