Tue, Oct 13, 2026
35 C
Dubai

സുദര്‍ശന്‍ ടിവിയുടെ ‘ബിന്ദാസ് ബോല്‍’ സംപ്രേക്ഷണത്തിന്  കേന്ദ്ര സര്‍ക്കാര്‍  അനുമതി

ന്യൂഡല്‍ഹി: വിവാദമായ 'ബിന്ദാസ് ബോല്‍' പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യാന്‍ സുദര്‍ശന്‍ ടിവിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. പരിഷ്‌കാരങ്ങള്‍ വരുത്തിയും മിതത്വം പാലിച്ചും  പരിപാടി സംപ്രേഷണം ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. യുപിഎസിയിലേക്ക് മുസ്‌ലിങ്ങള്‍...

സിബിഐ അന്വേഷണത്തിന് സംസ്‌ഥാന സര്‍ക്കാര്‍ അനുമതി വേണം; സുപ്രീംകോടതി

ന്യൂഡെല്‍ഹി : സിബിഐ അന്വേഷണ പരിധിക്ക് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. സംസ്‌ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കേസുകളില്‍ മുന്‍ അനുമതിയില്ലാതെ സിബിഐക്ക് കേസെടുക്കാന്‍ അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കേസിലാണ് സുപ്രീംകോടതി...

പാക് തടവറയിൽ നിന്നും 8 വർഷത്തിനുശേഷം ശംസുദ്ദീൻ നാടണഞ്ഞു

കാൺപൂർ: ചാരനെന്ന് മുദ്ര കുത്തി പാക് തടവറയിൽ കഴിഞ്ഞിരുന്ന ശംസുദ്ദീൻ 8 വർഷങ്ങൾക്ക് ശേഷം ജൻമനാട്ടിൽ തിരിച്ചെത്തി. 1992ൽ 90 ദിവസത്തെ വിസക്ക് പാകിസ്‌ഥാനിലേക്ക് കുടിയേറിയ ഇദ്ദേഹത്തെ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് തടവറയിൽ തള്ളുകയായിരുന്നു. കഴിഞ്ഞ...

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടൻ

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിച്ചേക്കും. നിലവിൽ പല സുപ്രധാന വകുപ്പുകൾക്കും മന്ത്രിമാരില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ അടുത്ത ആഴ്‌ചകളിൽ തന്നെ മന്ത്രിസഭാ വികസനം നടന്നേക്കുമെന്നാണ് സൂചനകൾ. രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഭക്ഷ്യ-പൊതുവിതരണ...

മുന്‍വൈരാഗ്യം; യുപിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനും ഭാര്യയും കൊല്ലപ്പെട്ടു

ലഖ്നൗ: മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്  ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും  ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്തി. ഹിന്ദി പത്രമായ നാഷണൽ ഹെറാള്‍ഡ് റിപ്പോര്‍ട്ടറായ ഉദയ് പാസ്വാനും ഭാര്യയുമാണ് മരിച്ചത്. മുന്‍ ഗ്രാമ മുഖ്യന്‍ കെവല്‍...

ഭർത്താവിന്റെ വരുമാനം അറിയാൻ ഭാര്യക്ക് അവകാശമുണ്ട്; കമ്മീഷൻ

ന്യൂഡെൽഹി: ഭർത്താവിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങൾ ഭാര്യക്ക് വിവരാവകാശം വഴി തേടാമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ. പങ്കാളിയുടെ മൊത്തവും നികുതി നൽകേണ്ടതുമായ വരുമാനങ്ങളിൽ വിവരാവകാശ മറുപടി അറിയാമെന്നാണ് കമ്മീഷൻ പറയുന്നത്. രാജസ്‌ഥാനിലെ ജോധ്പൂരിൽ...

ദേശീയ ചലച്ചിത്ര അവാര്‍ഡ്; പുരസ്‌കാര നിര്‍ണയ നടപടികള്‍ ഉടന്‍ ആരംഭിക്കും

ന്യൂഡെല്‍ഹി : ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് 2021 ജനുവരി 16 മുതല്‍ 24 വരെ നിശ്‌ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുരസ്‌കാര നിർണയ നടപടികള്‍ ഉടന്‍ തന്നെ ആരംഭിച്ചേക്കുമെന്ന് സൂചന. അടുത്ത ആഴ്‌ച തന്നെ...

ബെംഗളൂരു കലാപം; എസ്‌ഡിപിഐ ഓഫിസടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ബെംഗളൂരു: രണ്ട് മാസങ്ങൾക്ക് മുൻപ് നഗരത്തെ നടുക്കിയ കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിലെ 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌ നടത്തി. നാലിടങ്ങളിലെ എസ്‌ഡിപിഐ ഓഫിസുകളും റെയ്‌ഡ്‌ നടന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കലാപത്തിൽ പങ്കുണ്ടെന്ന്...
- Advertisement -