ബെംഗളൂരു കലാപം; എസ്‌ഡിപിഐ ഓഫിസടക്കം 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്
ബെംഗളൂരു: രണ്ട് മാസങ്ങൾക്ക് മുൻപ് നഗരത്തെ നടുക്കിയ കലാപവുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിലെ 43 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ് നടത്തി. നാലിടങ്ങളിലെ എസ്‌ഡിപിഐ ഓഫിസുകളും റെയ്‌ഡ് നടന്നവയുടെ പട്ടികയിൽ ഉൾപ്പെടുന്നു. കലാപത്തിൽ പങ്കുണ്ടെന്ന്...
ജമ്മുവിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ 12 സാധാരണക്കാർക്ക് പരിക്കേറ്റു. സൈനികർക്ക് നേരെ എറിഞ്ഞ ഗ്രനേഡ് ദിശ തെറ്റി അടുത്തുള്ള തിരക്കേറിയ റോഡിലേക്ക് പതിക്കുകയായിരുന്നു. പുൽവാമയിലെ ചൗക്ക് കാക്കപോര മേഖലയിലാണ്...
ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി ചിത്രീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ട്വിറ്റര്‍
ന്യൂഡെല്‍ഹി: കേന്ദ്ര ഭരണപ്രദേശമായ ലേയെ ജമ്മു കശ്‌മീരിന്റെ ഭാഗമായി തെറ്റായി ചിത്രീകരിച്ചതില്‍ ഖേദ പ്രകടനവുമായി ട്വിറ്റര്‍. നവംബര്‍ 31ന് മുമ്പ് തന്നെ തിരുത്തല്‍ നടത്തുമെന്ന് ട്വിറ്റര്‍ വ്യക്‌തമാക്കി. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ സത്യവാങ്മൂലം...
ശശികലയുടെ ജയിൽമോചനം ജനുവരിയിൽ; ഉറ്റുനോക്കി തമിഴ്‌നാട് രാഷ്‌ട്രീയം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയുടെ ജയിൽ മോചനം ജനുവരിയിൽ. സുപ്രീം കോടതി വിധിച്ച 10 കോടി രൂപയുടെ പിഴത്തുക ശശികല ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ...
സിദ്ദീഖ് കാപ്പനുമായി അഭിഭാഷകൻ സംസാരിച്ചു; അനുമതി ഒന്നര മാസത്തിന് ശേഷം
ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി സംസാരിക്കാൻ അഭിഭാഷകന് അവസരം...
കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്
മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ 10 വർഷത്തെ ആസ്‌തി വിവര കണക്കുകൾ 21 ദിവസത്തിനകം അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്. ഇതിൽ ഉചിതമായ...
വിവാഹ ചടങ്ങുകളിൽ 50 പേർ മാത്രം; നിയന്ത്രണം കടുപ്പിക്കാൻ ഡെൽഹി സർക്കാർ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡെൽഹി സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യതലസ്‌ഥാനത്ത് വിവാഹ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവുന്ന ആളുകളുടെ എണ്ണം 50 ആക്കി കുറച്ചു. നേരത്തെ 200 പേർക്ക്...
കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് ആശ്വാസമായി പുതിയ നവീകരണങ്ങള്‍
ന്യൂഡെല്‍ഹി: എല്ലാ വര്‍ഷവും നവംബറിന് ശേഷം 40 അടിവരെ മഞ്ഞ് വീഴുകയും താപനില 30-40 ഡിഗ്രി വരെ താഴുകയും ചെയ്യുന്ന കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ സൈനികര്‍ക്ക് നവീകരിച്ച, മെച്ചപ്പെട്ട ജീവിതസൗകര്യം ഏര്‍പ്പെടുത്തി. ഇന്ത്യന്‍...








































