അർണബിന് ജാമ്യം, സുപ്രീംകോടതി കേന്ദ്രത്തിന് കീഴിലുള്ള സ്വയംഭരണ സ്‌ഥാപനമായി; കണ്ണൻ ഗോപിനാഥൻ
ന്യൂഡെൽഹി: ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്ന റിപ്പബ്ളിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ വിമർശനവുമായി മുൻ ഐഎഎസ് ഉദ്യോഗസ്‌ഥൻ കണ്ണൻ ഗോപിനാഥൻ....
ബിഹാറിന് ശേഷം ബംഗാളിലേക്ക്; മമതക്ക് മുന്നറിയിപ്പുമായി മോദി
ന്യൂഡെൽഹി: മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷം പങ്കു വെക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ജനാധിപത്യ രീതിയിൽ ബിജെപിക്കെതിരെ പോരാടി വിജയിക്കാൻ സാധിക്കാത്തവർ...
അർണബിന് ജാമ്യം; എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക, പ്രിയങ്കഗാന്ധി
ഡെൽഹി: പ്രിയങ്കാ ഗാന്ധി തന്റെ സാമൂഹിക മാദ്ധ്യമത്തിലൂടെ ഇന്ത്യൻ ജുഡീഷ്യറിയോട് ചോദിക്കുന്നു; "എപ്പോഴാണ് ഇന്ത്യൻ ജുഡീഷ്യറി സ്വന്തം കാലിൽ നിൽക്കുക" എന്ന്.
ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് ജയിലായിരുന്ന...
അർണബ് ഗോസ്വാമി ജയിൽമോചിതനായി; ജാമ്യത്തിൽ ഇരട്ടനീതി പ്രകടമെന്ന് സോഷ്യൽമീഡിയ
മുംബൈ: ആർക്കിടെക്റ്റ് ആൻവി നായിക് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്യപ്പെട്ട് മുംബൈയിലെ തലോജി ജയിലായിരുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി ജയിൽ മോചിതനായി. മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌ത അർണബിന്...
70 ശതമാനം വിമാനങ്ങൾക്കും സർവീസിന് അനുമതി നൽകി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് 70 ശതമാനം വിമാനങ്ങൾക്കും സർവീസ് പുനരാരംഭിക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. കോവിഡിന് ശേഷം സർവീസുകൾ പുനരാരംഭിച്ചപ്പോൾ മുൻപുണ്ടായിരുന്നതിനേക്കാൾ 60 ശതമാനം വിമാനങ്ങൾക്ക് മാത്രമാണ് സർവീസിന് അനുമതി നൽകിയിരുന്നത്. ഈ...
എബിവിപി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു
മുംബൈ: എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു. മഹാരാഷ്‍ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയിലായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയില്‍ നീന്താന്‍ ഇറങ്ങിയെന്നും പിന്നീട്...
ജനാധിപത്യമെന്ന ഉൽസവം ജനങ്ങൾ ആവേശത്തോടെ ആഘോഷിച്ചു; ബിജെപിയുടെ വിജയപാതയിൽ മോദി
ന്യൂഡെൽഹി: ജനങ്ങൾ ജനാധിപത്യമെന്ന ഉൽസവം വളരെ ആവേശത്തോടെ ആഘോഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് നടന്നതെങ്കിലും രാജ്യം മുഴുവൻ ടെലിവിഷനിലൂടെയും ട്വിറ്ററിലൂടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റുകളിലൂടെയും സാക്ഷികളായെന്നും അദ്ദേഹം...
നികുതി റീഫണ്ടിനായി വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇനിയില്ല; പ്രധാനമന്ത്രി
ന്യൂഡെൽഹി: നികുതി റീഫണ്ടിനായി നികുതി ദായകന് ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം നികുതി ഭീകരതയിൽ നിന്ന് നികുതി സുതാര്യതയിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കി. ഒഡീഷ കട്ടക്കിലെ ഇൻകം ടാക്‌സ് അപ്പലേറ്റ്...






































