അഞ്ച് വയസുകാരൻ പട്ടാളത്തിൽ; കുഞ്ഞ് നംഗ്യാലിന്റെ ഉശിരൻ സല്യൂട്ടിന് ഐടിബിപിയുടെ ആദരം
ന്യൂഡെൽഹി: ഇന്തോ-ടിബറ്റൻ പോലീസിന് ഉശിരൻ സല്യൂട്ട് ചെയ്ത് ഇന്റർനെറ്റും ഒപ്പം ജനഹൃദയങ്ങളും കീഴടക്കിയ കുഞ്ഞ് ദേശസ്നേഹിക്ക് ഐടിബിയുവിന്റെ ആദരം. വഴിയരികിൽ കാത്ത് നിന്ന് ഇന്തോ-ടിബറ്റൻ പോലീസിന് സല്യൂട്ട് നൽകിയ ലഡാക്കിലെ ചുഷുൾ എന്ന...
ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം; ആരുടേയും ജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ്
മുംബൈ: സംസ്ഥാനത്ത് ആരാധനാലയങ്ങൾ വീണ്ടും തുറക്കാനുള്ള സർക്കാരിന്റെ തീരുമാനം ആരുടേയും വിജയമോ പരാജയമോ അല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ വീണ്ടും തുറന്നതിന്റെ 'ക്രെഡിറ്റ്' ആരും ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നും സഞ്ജയ് പറഞ്ഞു.
കോവിഡ്...
കോവിഡ്; മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ഐസിയുവിൽ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കോൺഗ്രസ് പ്രവർത്തക സമിതിയംഗവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ ഐസിയുവിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയിലാണ് അഹമ്മദ് പട്ടേൽ ചികിൽസയിൽ തുടരുന്നത്. ഒക്ടോബർ 1നാണ്...
ഡെൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
ന്യൂഡെൽഹി: ഡെൽഹിയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യോഗം വിളിച്ചത്. യോഗത്തിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുക്കുമെന്നാണ് സൂചന.
ആശുപത്രികളിൽ...
പ്രയാസങ്ങൾക്കുമപ്പുറം ജയിലിൽ മനുഷ്യത്വം വളരുന്നു; സ്റ്റാൻ സ്വാമിയുടെ വികാരഭരിതമായ കത്ത്
മുംബൈ: തന്റെ ജയിൽവാസത്തിന്റെ വിവരങ്ങൾ സുഹൃത്തുക്കളോട് പങ്കുവെച്ച് ഭീമകൊറേഗാവ്, എൽഗാൽ പരിഷത് കേസുകളിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമി. ജയിലിലെ അവസ്ഥയും വിശേഷങ്ങളും കത്തിലൂടെയാണ് അദ്ദേഹം സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്, 83 വയസുള്ള...
200 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; നാല് പേർ പിടിയിൽ
ബംഗളൂരു: 200 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്താൻ ശ്രമിച്ച നാല് പേരെ വിവിധ കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായാണ് ഇവരെ പിടികൂടിയത്. ഒരു ചൈനീസ് കമ്പനിയടക്കം നിരവധി കമ്പനികൾക്ക് വ്യാജ...
വിലക്ക് മറികടന്ന് ദീപാവലി ആഘോഷം; ഉത്തരേന്ത്യന് നഗരങ്ങളില് അന്തരീക്ഷ മലിനീകരണം രൂക്ഷം
ന്യൂഡെല്ഹി : രാജ്യത്ത് കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങള് അവസാനിച്ചതോടെ മിക്ക ഉത്തരേന്ത്യന് നഗരങ്ങളിലും വായുമലിനീകരണം അതിന്റെ ഉച്ചസ്ഥായിയിലെത്തി. തലസ്ഥാന നഗരിയായ ഡെല്ഹിയില് വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ആളുകള് ദീപാവലി ആഘോഷം...
പിഡിപി സ്ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്ഗ് പാർട്ടി വിട്ടു
ശ്രീനഗർ: പിഡിപി സ്ഥാപക അംഗം മുസഫർ ഹുസൈൻ ബെയ്ഗ് പാർട്ടി വിട്ടു. ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് മുസഫറിനെ പാർട്ടി...








































