കൊല്ക്കത്തയില് തീപിടുത്തം; കനത്ത നാശനഷ്ടമെന്ന് റിപ്പോര്ട്ട്
കൊല്ക്കത്ത: കൊല്ക്കത്തയിലെ ന്യൂ ടൗണിനടുത്തുള്ള നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടുത്തം. നിരവധി വീടുകള് കത്തി നശിച്ചതായും കനത്ത നാശനഷ്ടം ഉണ്ടായതായും എഎന്ഐ റിപ്പോര്ട്ട് ചെയ്യുന്നു. അപകടമുണ്ടായതിനെ തുടര്ന്ന് സ്ഥലത്തെത്തിയ ഫയര് എന്ജിനുകള് നിലവില്...
ബിഎസ്പിയുമായോ ബിജെപിയുമായോ സഖ്യത്തിനില്ല; അഖിലേഷ് യാദവ്
ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പില് ഒരു മുഖ്യധാരാ പാര്ട്ടിയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കി സമാജ്വാദി പാര്ട്ടി അധ്യക്ഷന് അഖിലേഷ് യാദവ്. പാര്ട്ടി സമ്മേളനത്തില് വച്ചാണ് അഖിലേഷിന്റെ പരാമര്ശം. അതേസമയം പ്രാദേശിക പാര്ട്ടികളുമായി സഖ്യത്തിലേര്പ്പെടുന്ന കാര്യത്തില് ചര്ച്ചകള്...
ട്വിറ്റര് ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്
ന്യൂഡെല്ഹി: ട്വിറ്ററിനെതിരെ ട്വീറ്റ് ചെയ്ത് കങ്കണ റണൗട്ട്. ട്വിറ്റര് ഹിന്ദുഫോബിക് ആയ മാദ്ധ്യമം ആണെന്നും രാജ്യത്ത് ട്വിറ്റര് നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസര്ക്കാര് മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം...
മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളിൽ തിങ്കളാഴ്ച മുതൽ പ്രവേശനാനുമതി
മുംബൈ: മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളില് തിങ്കളാഴ്ച മുതല് പ്രവേശനത്തിന് വിലക്കില്ലെന്ന് സംസ്ഥാന സര്ക്കാര്. കോവിഡ് മാനദണ്ഡങ്ങള് പാലിച്ചായിരിക്കണം ആരാധനാലയങ്ങളില് ഭക്തരുടെ പ്രവേശനമെന്നും സര്ക്കാര് നിര്ദ്ദേശത്തില് പറയുന്നു
ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള് തുറക്കുമെന്നും പ്രവര്ത്തനം സംബന്ധിച്ച നിര്ദ്ദേശങ്ങള്...
അധിനിവേശത്തിന് ശ്രമിക്കുന്നത് മാനസിക വൈകല്യമുള്ളവർ; ചൈനക്കെതിരെ പ്രധാനമന്ത്രി
ന്യൂഡെൽഹി: ജയ്സാൽമറിലെ ദീപാവലി ആഘോഷത്തിൽ നടത്തിയ പ്രസംഗത്തിൽ ചൈനയുടെ അധിനിവേശ സ്വഭാവത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധിനിവേശമെന്നത് പതിനെട്ടാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണെന്ന് പ്രധാനമന്ത്രി പറയുന്നു. മാനസിക വൈകല്യമുള്ളവരാണ് അധിനിവേശത്തിന്...
ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല് വിഷയത്തില് ശിവസേന
മുംബൈ: ബറാക് ഒബാമ രാഹുല് ഗാന്ധിയെക്കുറിച്ച് നടത്തിയ പ്രസ്താവനക്കെതിരെ ശിവസേന. മുന് യുഎസ് പ്രസിഡണ്ടിന് ഈ രാജ്യത്തെ കുറിച്ച് എന്തറിയാമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് ചോദിച്ചു.
'ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ച് വിദേശരാജ്യത്തെ...
വാഹനാപകടം; ആദിവാസി നേതാവ് സോണി സോറിക്ക് ഗുരുതര പരിക്ക്
ബസ്തര്: വാഹനാപകടത്തില് പരിക്കേറ്റ് ചികില്സയില് കഴിയുന്ന ആദിവാസി നേതാവ് സോണി സോറിയുടെ നില ഗുരുതരമെന്ന് റിപ്പോര്ട്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സോണി സോറിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് അപകടത്തില്പ്പെട്ടത്.
സഹപ്രവര്ത്തകനും ബന്ധുവുമായ ലിംഗറാമിനൊപ്പം ഡെന്തേവാഡയില് നിന്നും...
കോവിഡ്; പ്രതിദിന കേസുകളുടെ എണ്ണം ഡെല്ഹിയില് വര്ധിക്കുന്നു
ന്യൂഡെല്ഹി: കോവിഡ് വ്യാപനത്തില് മൂന്നാംഘട്ടത്തിലേക്ക് കടന്ന ഡെല്ഹിയിലേത് ഗുരുതര സാഹചര്യമെന്ന് വിലയിരുത്തല്. പ്രതിദിന കോവിഡ് കേസുകളിലും മരണനിരക്കിലും ഉണ്ടായ റെക്കോര്ഡ് വര്ധനവ് ഡെല്ഹിയില് ആശങ്കക്ക് കാരണമായിരിക്കുക ആണ്.
ഒക്ടോബർ 28 ന് ശേഷമാണ് ഡെല്ഹിയില് പ്രതിദിന...








































