Thu, Oct 15, 2026
36 C
Dubai

കേന്ദ്രത്തിന്റെ ദുരന്ത സഹായം 6 സംസ്‌ഥാനങ്ങൾക്ക്; കേരളത്തിന് ഇല്ല

ന്യൂഡെൽഹി: പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്‌ടം സംഭവിച്ച 6 സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ മുതലായ പ്രകൃതി ദുരന്തങ്ങൾ മൂലം നാശനഷ്‌ടം സംഭവിച്ച സംസ്‌ഥാനങ്ങൾക്കാണ് ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ...

ബിഹാറിലെ നിർണായക മുന്നേറ്റത്തിന് ശേഷം ബംഗാളിലേക്ക്; മമതക്ക് വെല്ലുവിളിയുമായി ഒവൈസി

ന്യൂഡെൽഹി: ബിഹാറിലെ നിർണായക മുന്നേറ്റത്തിന് ശേഷം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുകയാണ് അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം (All India Majlis-e-Ittehadul Muslimeen) പാർട്ടി. ബംഗാളിൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിക്കുന്ന മമതാ...

ബോളിവുഡിലെ മയക്കുമരുന്ന് കേസ്; നടന്‍ അര്‍ജുന്‍ രാംപാലിനെ എന്‍സിബി ചോദ്യം ചെയ്യുന്നു

ന്യൂഡെല്‍ഹി : ബോളിവുഡിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാലിനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ചോദ്യം ചെയുന്നു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്‌ച അര്‍ജുന്റെ വീട്ടില്‍ എന്‍സിബി പരിശോധന നടത്തിയിരുന്നു. ഇതിന്...

അശ്രദ്ധമായ പിഴവ്; അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്‌തതിൽ ട്വിറ്റർ

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്‌തതിൽ വിശദീകരണവുമായി ട്വിറ്റർ. അശ്രദ്ധമായ ഒരു പിഴവാണ് ഇതിന് കാരണം എന്നാണ് ട്വിറ്ററിന്റെ വിശദീകരണം. "അശ്രദ്ധ മൂലമുണ്ടായ പിഴവ് കാരണം...

ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന നാലാം സര്‍ക്കാര്‍; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

പാറ്റ്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്‌ച അധികാരമേല്‍ക്കും. സത്യപ്രതിജ്‌ഞ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും നടക്കുക. ഇതോടെ തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര്‍ ബീഹാര്‍ സര്‍ക്കാരിന്റെ തലവനാകുന്നത്. ഇന്ന്...

ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ സമിതിക്ക് മുന്‍പില്‍ ഗുരുതര വെളിപ്പെടുത്തല്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരന്‍ മാര്‍ക്ക് എസ് ലൂക്കി. ഡെല്‍ഹി കലാപ സമയത്ത് വിദ്വേഷം പടര്‍ത്തുന്ന പോസ്‌റ്റുകള്‍ ഫേസ്ബുക്ക് വഴി...

‘ബംഗാളില്‍ അല്‍ ഖ്വയിദയുടെ ഭീകരാക്രമണ പദ്ധതി അണിയറയില്‍’; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ബംഗാളിലെ പലയിടങ്ങളിലും വന്‍ തോതില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ അല്‍ ഖ്വയിദ പദ്ധതി തയ്യറാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് (ഐബി). സാധാരണക്കാര്‍ക്ക് ഇടയില്‍ കഴിയുന്ന സ്‌ളീപ്പര്‍ സെല്ലുകള്‍ എന്ന വിളിപ്പേരുള്ള ചാവേറുകള്‍ വഴിയാണ് ആക്രമണം...

വൈറസിന്റെ സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള മല്‍സ്യ ഇറക്കുമതി നിരോധിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയിലെ കടല്‍വിഭവ മൊത്തവ്യാപാരികളായ ബസു ഇന്റര്‍നാഷണില്‍ നിന്നുളള ഇറക്കുമതി ഒരാഴ്‌ചത്തേക്ക് നിരോധിച്ച് ചൈന. ഇവിടെനിന്ന് ഇറക്കുമതി ചെയ്‌ത ശീതീകരിച്ച മല്‍സ്യ പാക്കറ്റുകളുടെ പുറത്ത് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് നിരോധനം. ചൈനയിലെ...
- Advertisement -