Thu, Oct 15, 2026
35 C
Dubai

പൊലീസിനെ ആക്രമിച്ച കേസിൽ അർണബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ 23ലേക്ക് മാറ്റി

മുംബൈ: അറസ്‌റ്റിനിടെ വനിതാ പൊലീസിനെ ആക്രമിച്ച കേസിൽ റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ഭാര്യയും സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി. ജഡ്‌ജി കോടതിയിലെത്താത്തതിനാൽ...

ബിഹാര്‍; നിതീഷ് കുമാര്‍ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്‌തേക്കും

പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ തിങ്കളാഴ്‌ച മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തേക്കുമെന്ന് സൂചന. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കള്‍  ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് സത്യപ്രതിജ്‌ഞ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വീണ്ടും അധികാരത്തിലേക്ക് എത്തുന്നതോടെ...

ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന

ന്യൂഡെൽഹി: ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പുവെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖല ജീവനക്കാർക്ക് പ്രയോജനമാകുന്ന വേതനവർധനവ് പഴയ...

ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; ഞെട്ടിച്ച് സര്‍വേ ഫലം

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...

ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തി; കോണ്‍ഗ്രസ്

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്. നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താന്‍ തങ്ങള്‍ക്കായില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...

മഹാരാഷ്‌ട്രയിൽ സർക്കാർ സ്വയം വീഴുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വയം താഴെ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി അധികാരത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ സ്വയം നിലംപതിച്ചാൽ ബദൽ...

സാമ്പത്തിക മാന്ദ്യം; ഡിസംബറോടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആർബിഐ

ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്ക് വിലയിരുത്തിയതോടെ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്കയിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപിയിൽ 8.6...

വിജയത്തിന്റെ അവകാശം ജനങ്ങള്‍ക്ക്;  നിതീഷ് കുമാര്‍

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായ് പ്രതികരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിന് പൂര്‍ണ അവകാശികള്‍ ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക്...
- Advertisement -