Fri, Oct 16, 2026
33 C
Dubai

ബംഗാളിൽ 10,12 ക്ളാസുകാർക്ക് ഈ വർഷം പരീക്ഷയില്ല

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ 10,12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഈ വർഷം വാർഷിക പരീക്ഷയില്ല. സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2021ൽ വിദ്യർഥികൾക്ക് പരീക്ഷയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചിട്ടുണ്ട്. 10,12 ക്ളാസുകളിലെ വിദ്യാർഥികളെ...

ഫഡ്‌നാവിസ് കുരുക്കിൽ; റിക്രൂട്ട്മെന്റുകളിൽ അഴിമതിയെന്ന് റിപ്പോർട്ട്

മുംബൈ: മഹാരാഷ്‌ട്ര സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള മഹാ ഐടി നടത്തിയ റിക്രൂട്ട്മെന്റിൽ വ്യാപക അഴിമതി നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2017 മുതൽ വിവിധ വകുപ്പുകളിലേക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാൻ ഏജൻസി നടത്തിയ റിക്രൂട്ട്മെന്റിൽ അപാകതകളുണ്ടെന്നാണ് കണ്ടെത്തൽ. ഓഡിറ്റ്...

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡെല്‍ഹി : ആത്‌മഹത്യ പ്രേരണക്കേസില്‍ അറസ്‌റ്റിലായ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ്. ജാമ്യം നിഷേധിച്ച മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അര്‍ണബ് സമര്‍പ്പിച്ച...

പാംഗോങ്ങിലെ ഇന്ത്യ-ചൈനാ സേനാ പിൻമാറ്റം; രൂപരേഖയായി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി സംഘർഷങ്ങൾക്ക് അയവുവരുമെന്ന് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളായി ഒരാഴ്‌ച കൊണ്ട് സേനകളെ...

ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രവര്‍ത്തി; ചിരാഗിനെതിരെ ജിതന്‍ റാം മഞ്‌ജി

പാറ്റ്ന: ലോക് ജനശക്‌തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാനെ പരിഹസിച്ച് ഹിന്ദുസ്‌ഥാനി അവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മഞ്‌ജി. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ചിരാഗിനെതിരെ മഞ്‌ജിയുടെ...

ബിഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കി നിര്‍ണ്ണായക തീരുമാനമെടുത്തു; മോദി

ന്യൂഡെല്‍ഹി : വികസനത്തിന് പ്രാധാന്യം നല്‍കി ബിഹാറിലെ ജനങ്ങള്‍ തങ്ങളുടെ നിര്‍ണ്ണായക തീരുമാനമാണ് തിരഞ്ഞെടുപ്പില്‍ എടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ വാക്കുകളാണിത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം...

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം; ഇന്ത്യയിൽ ഇനി റുപേ കാർഡ് മാത്രം

ന്യൂഡെൽഹി: ബാങ്ക് അക്കൗണ്ടുകൾ ഉപഭോക്‌താക്കളുടെ ആധാർ കാർഡിലെ നമ്പറുമായി ബന്ധിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2021 മാർച്ച് 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ഏറ്റവും പുതിയ പാൻ...

ഫൈസർ കോവിഡ് വാക്‌സിൻ രാജ്യത്ത് എത്തിക്കാനുള്ള ശ്രമവുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ ആരംഭിച്ചതായി സൂചന. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 90 ശതമാനത്തിന് മുകളിൽ വിജയകരമായിരുന്നെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ്...
- Advertisement -