ബിഹാര് തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില് കൃത്രിമം നടന്നുവെന്ന് കോണ്ഗ്രസ്
പാറ്റ്ന: ബീഹാറിലെ വോട്ടെണ്ണലില് അട്ടിമറി ഉണ്ടായെന്ന ആരോപണവുമായി കോണ്ഗ്രസ് രംഗത്ത്. ഭരണത്തിലിരിക്കുന്ന എന്ഡിഎ അധികാരം ദുര്വിനിയോഗം ചെയ്തുവെന്നും പലയിടത്തും കൃത്രിമം നടന്നുവെന്നും കോണ്ഗ്രസ് ആരോപിക്കുന്നു.
കിഷന്ഗഞ്ചിലും സാക്രയിലും കോണ്ഗ്രസ് വിജയിച്ചുവെന്നും എന്നാല് ഇത് അംഗീകരിക്കാതെ...
അര്ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്
ന്യൂഡെല്ഹി: റിപ്പബ്ളിക് ടീവി എഡിറ്റര് അര്ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ അര്ണബിന്റെ ജാമ്യാപേക്ഷ മഹാരാഷ്ട്ര ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്ന്നാണ് സുപ്രീം കോടതിയില് ഹരജി സമര്പ്പിച്ചത്.
ജസ്റ്റിസ് ഡിവൈ...
ഡെല്ഹിയില് വായു നിലവാരം മോശം അവസ്ഥയില് തുടരുന്നു
ന്യൂഡെല്ഹി: രാജ്യതലസ്ഥനത്ത് വായുനിലവാരം വളരെ മോശം അവസ്ഥയില് തുടരുന്നു. ആനന്ദ് വിഹാറില് വായു നില ഗുരുതരാവസ്ഥയിലാണ്. ഇവിടെ അന്തരീക്ഷ വായുനിലവാര സൂചിക (എക്യുഐ) 402 രേഖപ്പെടുത്തി.
നജാഫ്ഗട്ടിലും വായുനില ഗുരുതരാവസ്ഥയിലാണ്. ഇവിടെ എക്യുഐ 414...
‘ബിഹാര് ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി
ന്യൂഡെല്ഹി: തിരഞ്ഞെടുപ്പിന് മുന്പേ എല്ലാവരും എഴുതി തളളിയ ഇടതുകക്ഷികള് ബിഹാറില് മികച്ച നേട്ടം കൈവരിച്ചതോടെ വിമര്ശകര്ക്ക് മറുപടിയുമായി സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് ഇടതുപാര്ട്ടികളും ചേര്ന്ന് മല്സരിച്ച 29 സീറ്റുകളില്...
ബിഹാര് തെരഞ്ഞെടുപ്പ് പ്രചരണം; നഗര പ്രദേശങ്ങള്ക്ക് പുറത്തുള്ളവര് കോവിഡ് നിര്ദേശങ്ങള് പാലിച്ചില്ലെന്ന് കേന്ദ്രം
ന്യൂഡെല്ഹി: ബിഹാര് തെരഞ്ഞെടുപ്പ് പ്രചരണത്തില് സംസ്ഥാനത്തെ നഗര കേന്ദ്രങ്ങള്ക്ക് പുറത്തുള്ള ആളുകള് കോവിഡ് -19 മാര്ഗനിര്ദേശങ്ങള് കൃത്യമായി പാലിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തെരഞ്ഞെടുപ്പ് പ്രചാരണം വീക്ഷിക്കാന് കേന്ദ്ര ടീമിനെ ബീഹാറില് നിയോഗിച്ചിരുന്നുവെന്നും...
മുന് ഐഎഎസ് ഉദ്യോഗസ്ഥന് ബിഎല് അഗര്വാളിനെ ഇഡി അറസ്റ്റ് ചെയ്തു
ഭോപ്പാല്: അനധികൃത സ്വത്ത് സമ്പാദന കേസില് മുന് ഐഎഎസ് ഉദ്യോഗസ്ഥന് ബിഎല് അഗര്വാളിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് ഇയാള് ഏതെങ്കിലുമൊരു കേന്ദ്ര ഏജന്സിയുടെ പിടിയിലാവുന്നത്. നേരത്തെ അഴിമതിക്കേസുമായി...
ബിഹാറിൽ എൻഡിഎ 125 സീറ്റുമായി ഭരണതുടർച്ച ഉറപ്പിച്ചു; മഹാസഖ്യം 110, മറ്റുള്ളവർ 08
ഡെൽഹി: നാടകീയ മുഹൂർത്തങ്ങളുടെ അവസാനം ബിഹാർ എൻഡിഎ നേടി. എൻഡിഎ സഖ്യം 125 സീറ്റിൽ വിജയം ഉറപ്പിച്ചപ്പോൾ മഹാസഖ്യവും (110) മറ്റുള്ളവർ 08 ഉമായി 118 സീറ്റുകളിൽ ഒതുങ്ങി. പുലർച്ച 5 മണിയോടെയാണ്...
ബിഹാറിൽ 123മായി എൻഡിഎ തന്നെ; മഹാസഖ്യം ഇതുവരെ 110, ഫലമറിയാൻ ഇനി 2 മാത്രം
ഡെൽഹി: പുലർച്ച 3.45ന് ലഭ്യമായ കണക്കനുസരിച്ച് ഭരണപക്ഷമായ എന്ഡിഎക്കാണ് മുന്തൂക്കം. ബിജെപി 73 സീറ്റുകളിൽ വിജയം ഉറപ്പിച്ചു. എൻഡിഎ സഖ്യ കക്ഷികളായ ജെഡിയു 42 സീറ്റിലും ഹിന്ദുസ്ഥാനി ആവാം മോർച്ച 4 സീറ്റിലും...








































