നിതീഷിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണവും എറിഞ്ഞു; ഇനിയും എറിയൂ എന്ന് പ്രതികരണം
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റാലിയിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണങ്ങളും എറിഞ്ഞു. മധുബനി, ഹർലഖിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ്...
വികസനമില്ലെങ്കിൽ വോട്ടുമില്ല; ബിഹാർ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ബരുരാജ് നിവാസികൾ
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ബരുരാജ് നിയമസഭാ മണ്ഡലത്തിലെ ചുലായി ബിഷുൻപുർ ഗ്രാമത്തിലെ ജനങ്ങൾ. പ്രദേശത്ത് വികസന പ്രവർത്തനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ചാണ് ഗ്രാമത്തിലെ ജനങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. 729 വോട്ടർമാരാണ് ഇവിടെ...
‘ജനാധിപത്യ മൂല്യങ്ങളെല്ലാം നശിപ്പിച്ചു; എന്നിട്ടും അത് ശക്‌തിപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു’
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും നശിപ്പിച്ചിട്ടും അത് ശക്‌തിപ്പെടുത്താൻ ആണ് മോദി ബിഹാറിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു....
കോവിഡ് വാക്‌സിൻ; 60 കോടി ഓര്‍ഡര്‍ ചെയ്‌ത് ഇന്ത്യ
ഡെല്‍ഹി: 60 കോടി കോവിഡ് വാക്‌സിന് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. യുഎസ് ആസ്‌ഥാനമായ ഡ്യൂക്ക് ഗ്ളോബൽ ഹെല്‍ത്ത് ഇന്നവേഷന്‍സ് സെന്ററിന്റേതാണ് വെളിപ്പെടുത്തല്‍. കോവിഡ് വാക്‌സിൻ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ്...
നെഗറ്റീവ് റിപ്പോർട്ടുമായി ചൈനയിലേക്ക് പോയ 19 ഇന്ത്യാക്കാർക്ക് കോവിഡ്; വിശദീകരണവുമായി എയർ ഇന്ത്യ
ന്യൂഡെൽഹി: വന്ദേഭാരത് മിഷനിലൂടെ ഡെൽഹിയിൽ നിന്ന് ചൈനയിലെ വുഹാനിലെത്തിയ 19 എയർ ഇന്ത്യ യാത്രികർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ലാബ് റിപ്പോർട്ടിൽ നെഗറ്റീവ് രേഖപ്പെടുത്തിയ യാത്രക്കാർക്കാണ് റിപ്പോർട്ടിന് വിരുദ്ധമായി കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്.
എന്നാൽ, എല്ലാ...
ലൗ ജിഹാദ്; യുപിക്കും ഹരിയാനക്കും പിന്നാലെ നിയമ നിർമാണത്തിന് മധ്യപ്രദേശും
ഭോപ്പാല്‍: ഉത്തര്‍പ്രദേശിനും ഹരിയാനക്കും പിന്നാലെ മധ്യപ്രദേശിലും ലൗ ജിഹാദ് അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ബിജെപി ആസ്‌ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. 'പ്രണയത്തിന്റെ പേരില്‍ ജിഹാദ് നടത്തുന്നത്...
പ്രതിദിന രോഗബാധയില്‍ വലിയ കുറവ്; രാജ്യത്ത് ആശങ്കകള്‍ക്ക് നേരിയ അയവ്
ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്‌തവരുടെ എണ്ണം നാൽപത്തിനായിരത്തില്‍ താഴെ എത്തി. 38,310 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത്...
ഫ്രാൻസിലുണ്ടായ ആക്രമണത്തിന് പിന്തുണ; ഉർദു കവിക്കെതിരെ കേസ്
ലക്‌നൗ: ഫ്രാൻസിലുണ്ടായ ആക്രമണത്തെ പിന്തുണച്ചതിന്റെ പേരിൽ പ്രശസ്‌ത ഉർദു കവി മുനവ്വർ റാണക്കെതിരെ കേസ്. ഉത്തർപ്രദേശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച ഒരു ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് കേസിന് ആസ്‌പദമായി പോലീസ്...







































