മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, ബിജെപിക്ക് ലീഡ്
ഭോപ്പാൽ: മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ മണിക്കൂറുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 18 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലുമാണ് മുന്നിട്ട് നിൽക്കുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ...
ആത്മഹത്യാ പ്രേരണക്കേസ്; അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന് കോടതിയുടെ അനുമതി
മുംബൈ: ആത്മഹത്യ പ്രേരണ കേസില് ജുഡീഷ്യല് കസ്റ്റഡിയിലുള്ള റിപ്പബ്ളിക് ടിവി എഡിറ്റര് അര്ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന് കോടതി അനുമതി നല്കി. അന്വായ് നായിക് ആത്മഹത്യ ചെയ്ത കേസില് മഹാരാഷ്ട്രയിലെ തലോജ ജയിലില്...
സിഎഎയിൽ പ്രതിഷേധിച്ച് ഐഎഎസ് ഉപേക്ഷിച്ച എസ് ശശികാന്ത് കോൺഗ്രസിൽ ചേർന്നു
ചെന്നൈ: പൗരത്വ ഭേദഗതി നിയമ (സിഎഎ)ത്തിൽ പ്രതിഷേധിച്ച് ഐഎഎസ് പദവി രാജിവച്ച എസ് ശശികാന്ത് ശെന്തിൽ കോൺഗ്രസിൽ ചേർന്നു. തിങ്കളാഴ്ച ഉച്ചക്ക് തമിഴ്നാട് കോൺഗ്രസ് ആസ്ഥാനമായ സത്യമൂർത്തിഭവനിൽ നടന്ന ചടങ്ങിലാണ് ശെന്തിൽ പാർട്ടി...
‘പടക്കങ്ങളില്ലാത്ത ദീപാവലി’ തിരിച്ചടിയായി; വീണ്ടും പരസ്യം പിന്വലിച്ച് തനിഷ്ക്
ന്യൂഡെല്ഹി: വിമര്ശനങ്ങളെ തുടര്ന്ന് വീണ്ടും പരസ്യം പിന്വലിച്ച് പ്രമുഖ ജ്വല്ലറി ബ്രാന്ഡായ തനിഷ്ക്. 'പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കണ'മെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യമാണ് തനിഷ്ക് പിന്വലിച്ചത്. പരസ്യം ഇറങ്ങിയതോടെ സമൂഹമാദ്ധ്യമങ്ങളില് 'ബോയ്കോട്ട് തനിഷ്ക്' ഹാഷ്ടാഗ്...
യഥാർഥ ഏകാധിപതി ആരെന്നറിയാൻ കണ്ണാടി നോക്കൂ; തേജസ്വി സൂര്യക്ക് മറുപടിയുമായി നുസ്രത് ജഹാൻ
കൊൽക്കത്ത: മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ളത് ഏകാധിപത്യ സർക്കാരാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ പ്രസ്താവനക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി നുസ്രത് ജഹാൻ. യഥാർഥ ഏകാധിപതിയും സ്വേച്ഛാധിപതിയും ഫാസിസ്റ്റും ആരാണെന്ന് അറിയണമെങ്കിൽ ഉടൻ...
സ്ത്രീകളെയും പ്രായമായവരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കില്ല; പരിഷ്കാരങ്ങളുമായി പോലീസ് സേന വരുന്നു
ന്യൂഡെല്ഹി: വ്യക്തമായ കാരണങ്ങള് ഇല്ലാതെയുള്ള അറസ്റ്റും നോട്ടീസ് അയക്കാതെയുള്ള ചോദ്യം ചെയ്യലുമൊക്കെ ഒഴിവാക്കി പോലീസ് സേന പരിഷ്കാരത്തിന് ഒരുങ്ങുന്നു. പോലീസിനെ കൂടുതല് മാനവികമാക്കാന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ്...
ഷാങ്ഹായ് ഉച്ചകോടി ഇന്ന്; മോദിയും ഷി ജിൻപിങ്ങും വേദി പങ്കിടും
ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. ഉച്ചയോടെ ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ...
എല്ലാ തൊഴിലാളികള്ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന് ചട്ടം; വിജ്ഞാപനം ഉടന്
ന്യൂഡെല്ഹി: നാല്പതുകഴിഞ്ഞ എല്ലാ തൊഴിലാളികള്ക്കും ജീവനക്കാര്ക്കും സൗജന്യ വൈദ്യപരിശോധന ഉറപ്പാക്കാന് ചട്ടംവരുന്നു. ഓരോ വര്ഷവും ആദ്യത്തെ മൂന്നു മാസത്തിനുള്ളില് തൊഴിലുടമ അതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം. എല്ലാ മേഖലയിലേയും തൊഴില് സ്ഥാപനങ്ങള്ക്ക് നിയമം ബാധകമാണ്....








































