Fri, Oct 16, 2026
36 C
Dubai

ആപ്പ് വഴി മയക്കുമരുന്ന്; സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍

മുംബൈ: മയക്കുമരുന്ന് വില്‍പന നടത്തിയ സോഫ്റ്റ്‌വെയർ എന്‍ജിനീയര്‍ അറസ്‌റ്റില്‍. മൊബൈല്‍ ആപ്പ് വഴിയാണ് മയക്കുമരുന്ന് വിൽപന പുരോഗമിച്ചത്. ലോക്ക്ഡൗണില്‍ ജോലി നഷ്‌ടപ്പെട്ട മുംബൈയിലെ എന്‍ജിനീയറായ യാഷ് കലാനിയാണ് അറസ്‌റ്റിലായത്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്‌ത...

രാജ്യത്ത് ആശങ്ക; കോവിഡ് രോഗികള്‍ വീണ്ടും അന്‍പതിനായിരം കടന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും അന്‍പതിനായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 50,357 ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...

ജമ്മു കശ്‌മീരില്‍ ഭൂചലനം; ആളപായമില്ല

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. പല്‍ഗാമിന് സമീപമാണ് ഭൂചലനമുണ്ടായത്. റിക്റ്റര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്‌ച പുലര്‍ച്ചെ 4.29 ഓടെയായിരുന്നു ഭൂചലനം. ആളപായമില്ലെന്നാണ് വിവരം.

സുഗന്ധ വ്യഞ്‌ജന കയറ്റുമതിയിൽ 15 ശതമാനം വർധനയെന്ന് കണക്കുകൾ

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സുഗന്ധ വ്യഞ്‌ജന കയറ്റുമതി ഏപ്രിൽ-ഓഗസ്‌റ്റ് മാസങ്ങളിൽ 15 ശതമാനമായി ഉയർന്നതായി കണക്കുകൾ. വറ്റൽമുളക്, ജീരകം, മഞ്ഞൾ തുടങ്ങിയവയുടെ കയറ്റുമതിയിലുണ്ടായ വർധനവാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്നാണ് സ്‌പൈസസ് ബോർഡ് കണക്കുകൾ...

ബിഹാർ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; പ്രതീക്ഷയോടെ മുന്നണികൾ

പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിങ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. തെരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തില്‍...

മോദിക്ക് അവസരം നല്‍കൂ, ബംഗാളില്‍ മാറ്റം കൊണ്ടുവരും; അമിത് ഷാ

കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ മോദി സര്‍ക്കാരിന് അവസരം നല്‍കണമെന്നപേക്ഷിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസിനും കമ്മ്യൂണിസ്‌റ്റിനും മമതക്കും അവസരം കൊടുത്തില്ലേ ഇനി മോദി നേതൃത്വത്തിന് അവസരം നല്‍കണമെന്നാണ് അമിത് ഷാ ബംഗാളിലെ ജനങ്ങളോട്...

കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള താൽപര്യം ഇന്ത്യക്കാരിൽ കൂടുതലെന്ന് സർവേ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സംബന്ധിച്ച കാര്യങ്ങളിൽ ഏറ്റവും ശുഭാപ്‌തി വിശ്വാസികൾ ഇന്ത്യക്കാരാണെന്നും ഭൂരിപക്ഷം ആളുകളും കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും സർവേ. എന്നാൽ ഫ്രാൻസ്, സ്‌പെയിൻ, ജപ്പാൻ മുതലായ രാജ്യങ്ങളിലെ ആളുകൾ വാക്‌സിൻ സ്വീകരിക്കുന്നതിൽ...

കർഷക പ്രക്ഷോഭം; പഞ്ചാബിലേക്ക് സർവീസ് നടത്തില്ലെന്ന് റെയിൽവേ

ന്യൂഡെല്‍ഹി: പഞ്ചാബിലേക്ക് ട്രെയിന്‍ സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് റെയില്‍വേ. കേന്ദ്രത്തിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം തുടരുന്നതിനാൽ തടസ്സം നീക്കാതെ സർവീസുകള്‍ ആരംഭിക്കാനാവില്ലെന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെയും ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവിന്റെയും...
- Advertisement -