ദൈവം മുഖ്യമന്ത്രി ആയാലും എല്ലാവര്ക്കും സര്ക്കാര് ജോലി നല്കാന് കഴിയില്ല; ബിജെപി നേതാവ്
പനാജി: മുഖ്യമന്ത്രി ദൈവം ആയാല് പോലും എല്ലാവര്ക്കും സര്ക്കാര് ജോലി നല്കാന് ആകില്ലെന്ന് ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത്.
'എല്ലാവര്ക്കും 100 ശതമാനം സര്ക്കാര് ജോലി നല്കാന് കഴിയില്ല. നാളെ രാവിലെ...
തമിഴ്നാട് കൃഷിമന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ്നാട് കൃഷിമന്ത്രി ആര് ദുരൈക്കണ്ണ് കോവിഡ് ബാധിച്ച് മരിച്ചു. 72വയസായിരുന്നു. കോവിഡ് ബാധിച്ച് ചികില്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച രാത്രി 11.15ഓടെയായിരുന്നു മരണപ്പെട്ടത്.
ഒക്ടോബര് 13നാണ് ശ്വാസംമുട്ടലിനെ തുടര്ന്ന് ദുരൈക്കണ്ണിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി...
ലൗ ജിഹാദിനെതിരെ ഏതറ്റം വരെയും പോകും; യോഗി ആദിത്യനാഥ്
ലക്നൗ: 'ലൗ ജിഹാദ് ഉത്തര്പ്രദേശില് അനുവദിക്കില്ലെന്ന് ആവര്ത്തിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവാഹം നടക്കാന് വേണ്ടി മാത്രം മതപരിവര്ത്തനം നടത്തുന്നതിനെ അംഗീകരിക്കാന് സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ജൗന്പൂരിലെ...
തമിഴ്നാട്ടില് ലോക്ക്ഡൗണ് നീട്ടി; കൂടുതല് ഇളവുകള് നല്കും
ചെന്നൈ : കോവിഡ് വ്യാപനത്തെ തുടര്ന്ന് തമിഴ്നാട്ടില് ഏര്പ്പെടുത്തിയ ലോക്ക്ഡൗണ് കൂടുതല് ഇളവുകളോടെ നീട്ടി. നവംബര് 30 ആം തീയതി വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ് നീട്ടിയെന്നാണ് അധികൃതര് വ്യക്തമാക്കുന്നത്. ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത്...
വേല്യാത്രയുടെ ഉദ്ദേശം വര്ഗീയ സംഘര്ഷം; പ്രതിഷേധവുമായി സിപിഎമ്മും വിസികെയും
ചെന്നൈ: വര്ഗീയ സംഘര്ഷങ്ങള് സൃഷ്ടിക്കാന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടില് നവംബര് ആറ് മുതല് ഡിസംബര് ആറ് വരെ നടത്താന് തീരുമാനിച്ച ബിജെപിയുടെ 'വേല് യാത്ര' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിസികെയും സിപിഎമ്മും രംഗത്തെത്തി.
യാത്രക്ക് അനുമതി...
പപ്പു യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്റ്റേജ് തകര്ന്ന് വീണു
മുസാഫര്പൂര്: ജന് അധികാര് നേതാവ് പപ്പു യാദവിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയ വേദി തകര്ന്ന് വീണു. മുസാഫര്പൂരിലെ മിനാപൂര് നിയോജക മണ്ഡലത്തിലാണ് അപകടം. വോട്ടര്മാരോട് സംസാരിക്കവെയാണ് വേദി തകര്ന്ന് വീണത്. അപകടത്തില് ആര്ക്കും...
തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി; കമല്നാഥ് സുപ്രീം കോടതിയിലേക്ക്
ഭോപ്പാല്: താരപ്രചാരക സ്ഥാനത്ത് നിന്ന് മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മധ്യപ്രദേശ് മുന് മുഖ്യമന്ത്രി കമല്നാഥ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വ്യക്തിയുടെയും പ്രസ്ഥാനത്തിന്റെയും മൗലികവകാശ ലംഘനമാണെന്ന് കമല്നാഥ് കോടതിയെ അറിയിച്ചു....
പുല്വാമ; കേന്ദ്ര സര്ക്കാരിനെതിരെ ശശി തരൂര്
ന്യൂഡെല്ഹി: കഴിഞ്ഞ വര്ഷം ഫെബ്രുവരിയില് ജമ്മു കശ്മീരിലെ പുല്വാമയിലുണ്ടായ ഭീകരാക്രമണത്തില് കേന്ദ്രത്തെ വിമര്ശിച്ച കോണ്ഗ്രസ് മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യം തള്ളി ശശി തരൂര്. എന്ത് കാരണം കൊണ്ടാണ് കോണ്ഗ്രസ് മാപ്പ് പറയണമെന്ന്...








































