Sat, Oct 17, 2026
30 C
Dubai

പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ്

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് മുന്നോടിയായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരില്‍ 23 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഒരു ദിവസം മുമ്പ് പോലീസുകാരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്....

പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്‌ളറേഷന്‍ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു

ശ്രീനഗര്‍: പ്രദേശിക നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്കായി പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കര്‍ ഡിക്ളറേഷന്റെ പ്രതിനിധികള്‍ കാര്‍ഗില്‍ സന്ദര്‍ശിച്ചു. ഒമര്‍ അബ്‌ദുള്ള, ഗുലാം നബി ലോണ്‍ ഹഞ്ചുര, നാസിര്‍ അസ്‍ലം വാനി, മുസഫര്‍ ഷാ, വഹീദ്...

പാർട്ടി ഉൾപ്പോര്; ബംഗാളിൽ വിജയ വർഗിയയെ മാറ്റി

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ ബിജെപി നേതൃത്വത്തിനിടയില്‍ ഭിന്നത വർധിക്കുന്നതിനിടെ കൈലാഷ് വിജയവര്‍ഗിയയെ മധ്യപ്രദേശിന്റെ ചുമതല ഏല്‍പ്പിച്ച് കേന്ദ്രം. പകരം ബിജെപി ദേശീയ ജോയിന്റ് സെക്രട്ടറി ശിവപ്രസാദിനോട് ബംഗാളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നേതൃത്വം...

ഫ്രഞ്ച് കാര്‍ട്ടൂണ്‍ വിവാദം; മുസ്‌ലിം സംഘടനകള്‍ ഭോപ്പാലില്‍ പ്രതിഷേധിച്ചു

ഭോപ്പാല്‍: പ്രവാചക നിന്ദ നടത്തിയെന്ന പേരില്‍ ഫ്രാന്‍സില്‍ നടന്ന കൊലപാതകത്തില്‍ ശക്‌തമായ ഭാഷയില്‍ പ്രതികരിച്ച പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണിന് എതിരെ ഭോപ്പാലില്‍ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധം. ഇന്നലെ ഇക്ബാല്‍ മൈതാനില്‍ നടന്ന പ്രതിഷേധത്തില്‍...

പള്ളിയിൽ പോകാൻ പോലും അനുവദിച്ചില്ല; ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചു

ശ്രീന​ഗർ: നബി ദിനത്തിൽ പള്ളിയിൽ പോയി പ്രാർഥന നടത്താൻ ഇറങ്ങിയ ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്‌ദുള്ളയെ വീട്ടിൽ തടഞ്ഞു വച്ചതായി റിപ്പോർട്ട്. ഹസ്രത്ബാൽ ദർഗയിൽ പ്രാർഥന നടത്താനിറങ്ങിയ...

ഡെല്‍ഹിയില്‍ തണുപ്പുകാലം ആരംഭിച്ചു; താപനില താഴേക്ക്

ന്യൂഡെല്‍ഹി: കഴിഞ്ഞ 26 വര്‍ഷങ്ങള്‍ക്ക് ഇടയിലെ ഏറ്റവും കുറഞ്ഞ താപനിലയുള്ള ഒക്‌ടോബർ മാസത്തിന് സാക്ഷ്യം വഹിച്ച് ഡെല്‍ഹി. 12.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രാത്രി ഡെല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. മുന്‍പ്...

വാങ്ങിക്കാന്‍ ആരുമെത്തിയില്ല; എയര്‍ ഇന്ത്യ വില്‍പ്പനാ മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍

മുംബൈ: പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വില്‍പ്പന ആകര്‍ഷകമാക്കാന്‍ വില്‍പ്പനക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കി കേന്ദ്രസര്‍ക്കാര്‍. ജനുവരി 27- ന് വില്‍പ്പനക്കായി താല്‍പര്യപത്രം ക്ഷണിച്ചിട്ടും ഇതുവരെ ആരും മുന്നോട്ടു വരാത്ത സാഹചര്യത്തിലാണ് നടപടി. പുതുക്കിയ മാനദണ്ഡ...

രാജ്യത്ത് ചികില്‍സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 6 ലക്ഷത്തിന് താഴെയെത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആക്‌ടീവ്‌ കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്. Also Read: യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു ഇന്നലെ...
- Advertisement -