ഹത്രസ് കേസ്: ഡോ അസീം മാലിക്കിനെ തിരിച്ചെടുക്കും; അലിഗഢ് മെഡിക്കല്‍ കോളേജ് അധികൃതര്‍
ലക്നൗ : ഹത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്‌ടർക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിക്കുമെന്ന് ആശുപത്രി അധികൃതര്‍. അലിഗഢ് മെഡിക്കല്‍ കോളേജിലെ ഡോ. അസീം...
വിമാനത്തില്‍ തീവ്രവാദി സാന്നിധ്യമെന്ന് യാത്രക്കാരന്‍; ആദ്യം ആശങ്ക, പിന്നീട് ആശ്വാസവും
ന്യൂഡെല്‍ഹി: യാത്രക്കാരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തി വിമാനത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് പറഞ്ഞ വ്യക്‌തി മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്‌ടിച്ചു. ഡെല്‍ഹിയില്‍ നിന്നും ഗോവയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.
യാത്രാമധ്യേ പൊടുന്നനെ എഴുന്നേറ്റ ഇയാള്‍...
കോണ്‍ഗ്രസ് ആസ്‌ഥാനത്ത് റെയ്‌ഡ്; 8.5 ലക്ഷം രൂപ പിടിച്ചെടുത്തു
പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. റെയ്‌ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. ആസ്‌ഥാനത്ത് പാര്‍ക്ക് ചെയ്‌ത ഒരു കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. കാറിന്റെ ഉടമ...
മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം; നടപടിക്ക് ശുപാര്‍ശ ചെയ്‌ത് രാഷ്‍ട്രപതി
ന്യൂഡെല്‍ഹി: പാക്കിസ്‌ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിം വിഭാഗക്കാര്‍ പങ്കെടുത്തില്ലെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കി രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക മുസ്‌ലിം സൈന്യഗണം പ്രവര്‍ത്തിക്കുന്നു എന്ന്...
ഷോപ്പിങ് മാളിൽ തീപിടുത്തം; 3500ഓളം പേരെ ഒഴിപ്പിച്ചു
മുംബൈ: സെൻട്രൽ മുംബൈയിലെ ഷോപ്പിങ് മാളിൽ തീപിടുത്തം. വ്യാഴാഴ്‌ച രാത്രിയോടെയായിരുന്നു സംഭവം. നാഗ്‌പട സിറ്റി സെൻട്രൽ മാളിലാണ് അപകടം ഉണ്ടായത്. തീ പടർന്നതോടെ സമീപത്തെ കെട്ടിടങ്ങളിലുള്ള 3500ഓളം പേരെ ഒഴിപ്പിച്ചു.
#UPDATE Mumbai: Operation...
കോവിഡ് ബാധിതര്‍ കുറയുന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 90 ശതമാനത്തിലേക്ക്
ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ ദിവസവും 60,000 ൽ താഴെയാണ് കോവിഡ് ബാധിതര്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 54,366...
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; മോദിക്ക് കത്തയച്ച് അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകള്‍
ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തനം തടസപ്പെടുത്താന്‍ സംസ്‌ഥാനങ്ങള്‍ രാജ്യദ്രോഹ വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകളായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്‌റ്റ്സ് എന്നിവയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര...
ഭീകരരുടെ സ്വർഗരാജ്യം; പാകിസ്‌ഥാനെതിരെ ശക്‌തമായ നിലപാടുമായി ഇന്ത്യ
ന്യൂഡെൽഹി: പാകിസ്‌ഥാൻ ഇപ്പോഴും ഭീകരരുടെ സ്വർഗമെന്ന് ഇന്ത്യ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) നിർണായക യോഗത്തിലാണ് ഇന്ത്യ പാകിസ്‌ഥാനെതിരെ പരാമർശം നടത്തിയത്. സഹായം നൽകുന്നവരും സഹാനുഭൂതി കാട്ടുന്നവരും നാളെ പാക് ഭീകരതക്ക്...







































