രാജ്യത്ത് അണ്ലോക്ക് 5 തുടരും
ന്യൂഡെല്ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ് പിന്വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്ലോക്ക് 5 നവംബര് 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്റ്റംബര് 30...
കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്
ന്യൂഡെല്ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്ന്ന് മുംബയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും താനുമായി സമ്പര്ക്കം പുലര്ത്തിയവര് മുന്കരുതല് സ്വീകരിക്കണമെന്നും അത്തേവാല ട്വിറ്ററില്...
തൂത്തുക്കുടി കസ്റ്റഡി മരണം; പൊലീസിനെ പ്രതിക്കൂട്ടിലാക്കി കുറ്റപത്രം
ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കസ്റ്റഡിയിൽ മരിച്ച ജയരാജിനേയും മകൻ ബെന്നിക്സിനെയും അതിക്രൂരമായി പൊലീസ് പീഡിപ്പിച്ചുവെന്ന് വ്യക്തമാകുന്ന തെളിവുകളും പരിശോധനയിൽ ലഭിച്ചതായി സിബിഐ കുറ്റപത്രത്തിൽ...
പ്രതിരോധ മേഖലയുടെ ശാക്തീകരണം; ബി.ഇ.സി.എ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും; നിർണായക നീക്കം
ന്യൂഡെൽഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന് നിർണായക നീക്കവുമായി ഇന്ത്യയും അമേരിക്കയും. പ്രതിരോധ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബി.ഇ.സി.എ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്) കരാറിൽ ഇരുരാജ്യങ്ങളും...
കാവിക്കൊടിയുമായി ഹിന്ദു ജാഗരൺ മഞ്ച് താജ്മഹലിൽ
ആഗ്ര: താജ്മഹലിനുള്ളിൽ കാവിക്കൊടിയുമായി ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. വിജയദശമി ദിനത്തിലാണ് സംഘടനയുടെ നാലു പ്രവർത്തകർ താജ്മഹലിനുള്ളിൽ കാവിക്കൊടി പറത്തിയത്. ഹിന്ദു ജാഗരൺ മഞ്ചിന്റെ ആഗ്ര പ്രസിഡണ്ട് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തിലാണ് കൊടി...
കൊറോണില് സസ്വാരി; പതഞ്ജലി സമ്പാദിച്ചത് 241 ലക്ഷം
ന്യൂഡെല്ഹി: ബാബാ രാംദേവിന്റെ ആയുര്വേദ കമ്പനിയായ പതഞ്ജലിയുടെ കൊറോണില് കിറ്റും മറ്റ് മരുന്നുകളും നാലുമാസം കൊണ്ട് വിറ്റഴിച്ചത് 85 ലക്ഷം യൂണിറ്റ്. എന്നാല് കോവിഡ് ഭേദമാക്കുമെന്ന് അവകാശപ്പെട്ട മരുന്നുകൊണ്ട് രോഗം മാറ്റാൻ കഴിഞ്ഞില്ലെന്നാണ്...
തിരഞ്ഞെടുപ്പിന് ശേഷവും ജെഡിയുവുമായി സഖ്യമില്ല; തേജസ്വി യാദവ്
പാറ്റ്ന: നിതീഷ് കുമാറിന്റെ ജെ ഡി യുവുമായി ബീഹാര് തെരഞ്ഞെടുപ്പിന് ശേഷവും സഖ്യമില്ലെന്ന് ആര് ജെ ഡി നേതാവ് തേജസ്വി യാദവ്. മഹാസഖ്യത്തിന്റെ പ്രചരണറാലികളില് ആളുകളെത്തുന്നത് സര്ക്കാരിനോടുള്ള രോഷം കൊണ്ടാണ്. ചിരാഗ് പാസ്വാനെ...
ഹത്രസ് കേസ് അന്വേഷണം കോടതി മേൽനോട്ടത്തിൽ; സുപ്രീം കോടതി ഉത്തരവ്
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാക്കി സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ...








































