Sun, Oct 18, 2026
33 C
Dubai

ഹത്രസ് കേസ്; പ്രതിക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐ, യുപി പോലീസിന് വീഴ്‌ച്ച പറ്റി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ലെന്ന് സിബിഐയുടെ കണ്ടെത്തൽ. ദേശീയ മാദ്ധ്യമമായ ഇന്ത്യാ ടുഡേ ആണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കേസിലെ നാല്...

വിജയ് സേതുപതിയുടെ മകള്‍ക്ക് ബലാല്‍സംഗ ഭീഷണി; താരം പരാതി നല്‍കി

ചെന്നൈ : തമിഴ് സിനിമ താരം വിജയ് സേതുപതിയുടെ മകളെ ബലാല്‍സംഗം ചെയ്യുമെന്ന് വ്യാജ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഭീഷണി. പ്രായപൂര്‍ത്തി ആകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയാണ് വ്യാജ അക്കൗണ്ടിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. കുട്ടിയുടെ...

ആശങ്ക ഒഴിയുന്നു; രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ വലിയ കുറവ്

ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,791 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ പ്രതിദിന കണക്കുകളില്‍ ഏറ്റവും കുറഞ്ഞ...

കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍

അമൃത്‌സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും അതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ഒക്‌ടോബര്‍ 14ന് പഞ്ചാബ്...

ആത്‌മാഭിമാനം ഉണ്ടെങ്കില്‍ ഗവര്‍ണര്‍ രാജി വച്ച് പോകണം; ശരദ് പവാർ

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമര്‍ശനം കേട്ടിട്ടും ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് ആത്‌മാഭിമാനം ഉള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന് എന്‍ സി പി മുതിര്‍ന്ന നേതാവ് ശരദ് പവാർ. മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ബിജെപി നേതാവിനെതിരെ കേസ്

ഇന്‍ഡോര്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ ബി ജെ പി നേതാവായ ദിനേഷ് ഭാവ്സറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ്...

കമല്‍ നാഥ്; വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡെല്‍ഹി : ബിജെപി നേതാവിനെതിരെ നടത്തിയ വിവാദ പ്രസ്‌താവനയില്‍ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതിരഞ്ഞെടുപ്പ് റാലിയിലാണ് ബിജെപി നേതാവിനെതിരെ കമല്‍...

വീണ്ടും പറക്കാന്‍ ഒരുങ്ങി ജെറ്റ് എയര്‍വെയ്‌സ്

ന്യൂഡെല്‍ഹി: 18 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ചിറകു വിടര്‍ത്താന്‍ ഒരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ്. ലണ്ടന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ ഉപദേശക സ്‌ഥാപനമായ കല്‍റോക്ക്...
- Advertisement -