Sat, Oct 24, 2026
33 C
Dubai

ഗില്‍ഗിത്ത്-ബാല്‍ട്ടിസ്ഥാന്‍ മേഖല; പാക് നീക്കം എതിർക്കുമെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: പാകിസ്താന്‍ കൈയേറിയിരിക്കുന്ന ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖല പാകിസ്താന്റെ ഫെഡറല്‍ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് അധിനിവേശ കശ്‌മീരിൽ മാറ്റം വരുത്താനുള്ള നീക്കം തുടരരുത് എന്ന് ഇന്ത്യന്‍ വിദേശകാര്യ...

റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ 29 ന് പരിഗണിക്കും

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ 29 ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. നിലവില്‍ ബക്കുള ജയിലിലാണ് റിയ. താന്‍ ലഹരി...

സംസ്ഥാനങ്ങള്‍ക്കുള്ള തുക ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു; കേന്ദ്രം നിയമം ലംഘിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ജി.എസ്.ടി നിയമം കേന്ദ്ര സര്‍ക്കാര്‍ തന്നെ ലംഘിച്ചതായി സി.എ.ജി (കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍). പാര്‍ലമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള  നഷ്‌ടപരിഹാര തുകക്കായുള്ള ഫണ്ട് ഇതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു...

കശ്‌മീരിൽ അഭിഭാഷകന്‍ കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗര്‍: അഭിഭാഷകന്‍ ബാബര്‍ ഖദ്രിയെ ശ്രീനഗറിലെ വീടിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജീവന്‍ ഭീഷണിയുണ്ടെന്ന് ജമ്മു പോലീസില്‍ ട്വീറ്റ് വഴി അറിയിച്ചതിന് പുറകെയാണ് കൊലപാതകം. തീവ്രവാദി ആക്രമണമാണ് അഭിഭാഷകന്റെ കൊലപാതകത്തിന് പിന്നിലെന്ന്...

കാര്‍ഷിക ബില്ല്; സംയുക്ത കര്‍ഷക സംഘടനകളുടെ ദേശീയ പ്രക്ഷോഭം ഇന്ന്

ന്യൂഡെല്‍ഹി : രാജ്യത്തെ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള ദേശീയ പ്രക്ഷോഭം ഇന്ന് നടക്കും. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് പ്രക്ഷോഭം ശക്തമാകുമെന്ന് സംഘടനകള്‍ അറിയിച്ചു. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും...

ഉമര്‍ ഖാലിദിന് പിന്തുണയുമായി പ്രമുഖര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്‌ത ഉമര്‍ ഖാലിദിന് പിന്തുണയുമായി അന്താരാഷ്‌ട്ര കൂട്ടായ്‌മ. എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്‌ധരും ഉള്‍പ്പടെ 200 ലധികം പേരാണ് രംഗത്ത് വന്നിരിക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപ അന്വേഷണത്തിലൂടെ...

കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കൊച്ചി:കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കി ദക്ഷിണ്‍ റെയില്‍വേ. ചെന്നൈ-തിരുവനന്തപുരം,ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു തുടങ്ങിയ ട്രെയിനുകളാണ് 27, 28 തീയതികളില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തീവണ്ടികള്‍ ദിവസേനയാക്കിയതിന് പുറമെ കൂടുതല്‍ സ്റ്റോപ്പുകള്‍ക്കും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം...

കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം; ചരക്ക് നീക്കത്തെ ബാധിക്കുമെന്ന് റെയില്‍വേ

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച പഞ്ചാബിലെ 'റെയില്‍ റോക്കോ' പ്രക്ഷോഭം ഭക്ഷ്യവസ്‌തുക്കൾ ഉള്‍പ്പെടെയുള്ള ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ. വ്യാഴാഴ്ച തുടങ്ങിയ ട്രെയിന്‍ തടഞ്ഞു കൊണ്ടുള്ള സമരം മൂന്ന് ദിവസത്തേക്കാണ് കര്‍ഷകര്‍ ആഹ്വാനം...
- Advertisement -