Sat, Oct 24, 2026
32 C
Dubai

കോവിഡ് പോസിറ്റീവായ മനീഷ് സിസോദിയക്ക് ഡെങ്കുവും

ന്യൂഡെൽഹി: കോവിഡിനൊപ്പം ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അതിവേ​ഗം കുറയുകയാണെന്ന് ഡെൽഹി എൽജെപി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു. സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്....

എസ്.പി.ബിയുടെ നില ഗുരുതരം; പ്രതീക്ഷ കൈവിടാതെ സംഗീത ലോകം

ചെന്നൈ: കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്‌ത ഗായകന്‍ എസ്.പി.ബിയുടെ നില ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ചെന്നൈയിലെ എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ പുറത്തുവിട്ടതാണ് ഇത്. സെപ്റ്റംബര്‍ 8-ന് കോവിഡ് രോഗമുക്തി...

ബെം​ഗളൂരു കലാപം; 30 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌, ഒരാൾ അറസ്‌റ്റിൽ

ബെം​ഗളൂരു: കഴിഞ്ഞമാസം ബെം​ഗളൂരുവിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ റെയ്‌ഡ് നടത്തി എൻഐഎ. കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. 44കാരനായ സയ്യിദ് സാദിഖ് അലിയെയാണ് അറസ്‌റ്റ്...

കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നാളെ. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ (എ...

മഹാരാഷ്‌ട്രയിൽ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം 13 ആയി

മുംബൈ: മഹാരാഷ്‌ട്രയിൽ നഗരവികസന കാര്യ മന്ത്രി ഏകനാഥ് ഷിന്‍ഡെക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയ മന്ത്രിമാരുടെ എണ്ണം 13 ആയി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് രോഗം ബാധിച്ച...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എംഎല്‍എ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ ബി നാരായണ്‍ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുകയായിരുന്നു...

മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ മർദ്ദിച്ചു കൊന്നു

ലഖ്‌നൗ: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്‌ത പിതാവിനെ ഒരു സംഘമാളുകൾ മർദ്ദിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള മഹേശ്പുര ഗ്രാമത്തിലാണ് സംഭവം. ഹരി ഓം എന്ന 45കാരനെയാണ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഹരി ഓമിന്റെ...

ഡെല്‍ഹിയില്‍ കോവിഡിന്റെ രണ്ടാം തരംഗം; അരവിന്ദ് കെജരിവാള്‍

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം അവസാന ഘട്ടത്തിലെത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. തലസ്ഥാനത്തെ കൊറോണ വൈറസിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികയാണെന്ന് വിദഗ്ധര്‍ കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഡോ. രാജേന്ദ്ര...
- Advertisement -