Sun, Oct 25, 2026
29 C
Dubai

താജ്മഹല്‍ ഇന്ന് തുറക്കും; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ

ലക്നൗ : ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങളോടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ ഭാഗമായാണ് താജ്മഹല്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത്. ആഗ്ര കോട്ടയിലും ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം...

കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് സാന്നിധ്യം; യുഎന്‍ റിപ്പോര്‍ട്ട് തള്ളി കേന്ദ്രസര്‍ക്കാര്‍

ഡെല്‍ഹി: കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് ഭീകരരുടെ വന്‍ സാന്നിധ്യമെന്ന റിപ്പോര്‍ട്ട് തളളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍) റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമെന്ന് ആഭ്യന്തര സഹമന്ത്രി കിഷന്‍ വ്യക്തമാക്കി. കേരളത്തിലും കര്‍ണാടകയിലും ഐഎസ്...

ആയുധങ്ങൾ ‘എയർ ഡ്രോപ്’ ചെയ്‌ത്‌ ഭീകരർ; കശ്‌മീരിൽ പുതിയ വെല്ലുവിളി; ജാഗ്രതയോടെ ബിഎസ്എഫ്

ശ്രീനഗർ: പാക്കിസ്ഥാനിൽ ഭീകരപ്രവർത്തനങ്ങൾ വർധിച്ച് വരികയാണെന്ന് ബിഎസ്എഫ് (അതിർത്തി രക്ഷാ സേന). ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ എത്തിക്കുന്നതാണ് ജമ്മു കാശ്‌മീരിൽ നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ എൻ.എസ് ജാംവാൾ വ്യക്തമാക്കി....

കാര്‍ഷിക ബില്ലുകള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ്

ന്യൂഡെല്‍ഹി : കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങി പഞ്ചാബ് സര്‍ക്കാര്‍. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്ലുകള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പോകാനൊരുങ്ങുകയാണ് പഞ്ചാബ്. കാര്‍ഷിക മേഖലയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അധികാരം ഇല്ലാതാക്കുന്ന പുതിയ ബില്ല് കാര്‍ഷിക...

ഡെല്‍ഹിക്ക് ‘സൂപ്പര്‍ ഓവര്‍’ വിജയം

ദുബൈ: ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയിലൂടെ സഞ്ചരിപ്പിച്ച ഇന്നത്തെ ഐപിഎല്‍, പഞ്ചാബിനെതിരെ ഡെല്‍ഹിയാണ് നേടിയത്. മത്സരം ടൈയായപ്പോള്‍ ലഭിച്ച സൂപ്പര്‍ ഓവറിൽ നാല് പന്ത് ശേഷിക്കെയാണ് ഡൽഹി വിജയം നേടിയത്. 158 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

കാര്‍ഷിക ബില്ല് ചരിത്രത്തിലെ നാഴികക്കല്ല്; രാജ്നാഥ് സിംഗ്

ന്യൂഡെല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് കാര്‍ഷിക ബില്ലെന്നും ഇന്ത്യയുടെ കാര്‍ഷിക മേഖലയിലെ വികസനത്തിന്റെയും വളര്‍ച്ചയുടെയും...

നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടണം: എംപി മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നികുതി രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞാല്‍ ഉണ്ടാകുന്ന ശിക്ഷാ നടപടികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

‘ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ല’; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്. കോവിഡിനു കാരണമായ സാര്‍സ്-കോവ്-2 വൈറസ് സാമ്പിളുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍...
- Advertisement -