‘ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ല’; കേന്ദ്ര ആരോഗ്യ മന്ത്രി

By News Desk, Malabar News
MalabarNews_HARSHVARDHAN
കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്. കോവിഡിനു കാരണമായ സാര്‍സ്-കോവ്-2 വൈറസ് സാമ്പിളുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വിശദമാക്കിയതാണ് ഈ കാര്യം.

ഇന്ന് നടന്ന ‘സണ്‍ഡേ സംവാദ്’ പരിപാടിക്ക് ശേഷമാണ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയത്. രാജ്യവ്യാപകമായി കോവിഡ് രോഗികളുടെ ഉമിനീരിലെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനക്ക്  ശേഷമാണ് ഐ.സി.എം.ആര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെന്നും ഹര്‍ഷവര്‍ദ്ധന്‍ സിംഗ് വ്യക്തമാക്കി.

Read Also: 54 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് പ്രതിദിന കണക്കുകള്‍ ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE