Fri, May 3, 2024
25.5 C
Dubai
Home Tags Harsh vardhan

Tag: Harsh vardhan

‘കോവിഡ് പോരാളികളുടെ മക്കള്‍’; എംബിബിഎസ്, ബിഡിഎസ് സീറ്റുകളില്‍ സംവരണവുമായി കേന്ദ്രം

ന്യൂഡെല്‍ഹി: എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തില്‍ 'കോവിഡ് പോരാളികളുടെ മക്കള്‍' എന്ന പുതിയ വിഭാഗം കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഹര്‍ഷവര്‍ധന്‍. 2020 - 21 അധ്യയന വര്‍ഷത്തില്‍ രണ്ട്...

കേന്ദ്ര മന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് മറുപടിയുമായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗമുക്‌തരാകുന്ന സംസ്‌ഥാനം...

‘തുടക്കത്തിലെ പ്രതിരോധ നടപടികള്‍ കേരളത്തില്‍ പിന്നീടുണ്ടായില്ല’; വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. പ്രതിരോധത്തിലെ വീഴ്‌ചകള്‍ക്ക് ഇപ്പോള്‍ വന്‍ വില നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'സണ്‍ഡേ സംവാദ്' പരിപാടിയിലാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം. കേരളത്തില്‍ തുടക്കത്തില്‍...

ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നത്‌ ഗുരുതരമല്ല; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെല്‍ഹി: ഒരിക്കല്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണെന്നും മാദ്ധ്യമങ്ങളുമായുള്ള ഓണ്‍ലൈന്‍...

രാജ്യത്ത് പ്രതിദിനം അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ നിര്‍മിക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂ ഡെല്‍ഹി: പ്രതിദിനം അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ രാജ്യത്ത് നിര്‍മിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. കോവിഡ് ചികിത്സാ രംഗത്ത് വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് പിപിഇ കിറ്റ്. രാജ്യത്ത്...

‘ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ല’; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ സിംഗ്. കോവിഡിനു കാരണമായ സാര്‍സ്-കോവ്-2 വൈറസ് സാമ്പിളുകള്‍ കര്‍ശനമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍...

കോവിഡ് രോഗമുക്തി; ഇന്ത്യ ലോകത്തൊന്നാമത്; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗമുക്തി നിരക്കുള്ളത് ഇന്ത്യയിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 'കോവിഡ് കേസുകള്‍ കൂടുകയാണ്. അത് ആശങ്കയുണര്‍ത്തുന്ന കാര്യമാണെങ്കിലും മരണനിരക്ക്...
- Advertisement -