Sun, Oct 25, 2026
29 C
Dubai

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങി സച്ചിന്‍ പൈലറ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കി കോണ്‍ഗ്രസ്. ബിജെപി രാജ്യസഭാ അംഗവും പൈലറ്റിന്റെ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ...

രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ നീക്കവുമായി പ്രതിപക്ഷം; പിന്തുണച്ച് 12 പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണനെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. കാര്‍ഷിക ബില്‍ പാസാക്കിയതുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കവുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നത്. സഭാ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്...

ചൈനീസ് ചാരപ്രവര്‍ത്തനം; അറസ്റ്റിലായ മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസ് ബന്ധമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനീസ് ചാരപ്രവര്‍ത്തനത്തിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവര്‍ത്തകന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വെച്ചുവെന്ന് ആരോപിച്ച് സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകന്‍ രാജീവ്...

കളിക്കിടയിൽ അലമാരയിൽ കുടുങ്ങി; 2 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

മെഹ്‌സാന: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബൊക്കർവാഡയിൽ, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീട്ടിലെ അലമാരക്കുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ പൂട്ട് വീണതിനെ തുടർന്നാണ് കുട്ടികൾ ശ്വാസംമുട്ടി മരിച്ചത്. ഹർഷിൽ പട്ടേൽ (10), സോഹൻ പട്ടേൽ (9)...

രാജ്യസഭയും കടന്ന് കാര്‍ഷിക ബില്ലുകള്‍; പാസായത് സഭയിലെ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍

രാജ്യസഭയിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഒടുവില്‍ വിവാദമായ കാര്‍ഷിക പരിഷ്‌ക്കാര ബില്ലുകള്‍ പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പ് നല്‍കി. കര്‍ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തു. ബില്ലിനെ എതിര്‍ത്തുകൊണ്ടു മന്ത്രിസഭ വിട്ട...

‘ഒരു കര്‍ഷകനും ആത്മഹത്യ ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമോ?’ സഞ്ജയ് റാവത്ത്

ന്യൂഡെല്‍ഹി: ലോകസഭയില്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കാര ബില്ലുകള്‍ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യവെയാണ് സഞ്ജയ് റാവത്ത് ബില്ലുകള്‍ക്കെതിരെ നിലപാടെടുത്തത്. കര്‍ഷകരുടെ ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍)...

സ്‌റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്‌ന പദ്ധതിയില്‍ വന്‍ മുന്നേറ്റം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ സ്‌റ്റാർട്ടപ്പ് ഇന്ത്യയിൽ  രാജ്യത്തെ തൊഴിലവസരങ്ങളില്‍ വന്‍ മുന്നേറ്റം. 125 ശതമാനം വര്‍ദ്ധനവാണ് തൊഴിലവസരങ്ങളില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഘോയലാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യസഭയിലാണ് മന്ത്രി...

പെണ്‍കുട്ടിയായതില്‍ നിരാശ; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ആണ്‍കുഞ്ഞ് ജനിക്കാത്തതിലുളള നിരാശയിലാണ് അമ്മ ഈ ക്രൂരത ചെയ്‍തതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ 25 കാരിയായ അമ്മ സരിതയെ...
- Advertisement -