ബിജെപി സഖ്യത്തിൽ തുടരുന്ന കാര്യം ആലോചിക്കണം; സുഖ്ബീർ ബാദൽ
ന്യൂ ഡെൽഹി: ബിജെപിയുമായുള്ള സഖ്യം തുടരുന്ന കാര്യം ആലോചിക്കണമെന്ന് ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് തന്റെ ഭാര്യയും കേന്ദ്ര മന്ത്രിയുമായ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു
ഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കോവിഡിന് ശേഷമുളള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്.
ആഗസ്റ്റ് രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍...
കേന്ദ്രമന്ത്രി രാജി വെച്ചു
ന്യൂ ഡെല്‍ഹി: കേന്ദ്രമന്ത്രി ഹര്‍സിംറത്ത് കൗര്‍ ബാദല്‍ രാജി വെച്ചു. ശിരോമണി അകാലിദള്‍ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിസഭാംഗമാണ് ഹര്‍സിംറത്ത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചാണ് രാജി. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണ്...
രാജ്യസഭാംഗം അശോക് ഗസ്‌തി കോവിഡ് ബാധിച്ച് മരിച്ചു
ബംഗളൂരു : കര്‍ണാടയില്‍ നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു. ബിജെപി എംപി ആയ അശോക് ഗസ്‌തിയാണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചു ജീവന്‍ നഷ്‌ടമാകുന്ന മൂന്നാമത്തെ...
പോരാളികള്‍ എന്ന് വാഴ്‌ത്തുമ്പോഴും ആരോഗ്യ പ്രവര്‍ത്തകരെ കേന്ദ്രം അവഗണിക്കുന്നു; ഐഎംഎ
ന്യൂഡെല്‍ഹി : രാജ്യത്ത് ഇതുവരെ കോവിഡ് ഡ്യൂട്ടിക്കിടെ 382 ഡോക്‌ടർമാർക്ക് ജീവന്‍ നഷ്‌ടമായിട്ടുണ്ടെന്ന് ഐഎംഎ കണക്ക് പുറത്തു വിട്ടു. പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്‌താവനയിൽ മരിച്ച ഡോക്‌ടർമാരെ കുറിച്ച് ഒന്നും തന്നെ പരാമര്‍ശിച്ചില്ല...
സുശാന്ത് സിംഗിന്റെ മരണം; എയിംസിന്റെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സംബന്ധിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച സമര്‍പ്പിക്കും. സുശാന്തിന്റെ പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ സി ബി ഐ ഐയിംസിന്റെ ഫോറന്‍സിക്...
ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ്ങില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ല; രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ സേനയെ പട്രോളിങ് നടത്തുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ചൈന വിഷയത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ചൈനീസ്...
‘ഇതൊരു രാഷ്ട്രീയ പോരാട്ടമല്ല’; സഞ്ജയ് റാവത്ത്
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടം രാഷ്ട്രീയപരമല്ല, ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉള്ളതാണെന്ന് സഞ്ജയ് റാവത്ത്. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെ തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വാദം മുന്നോട്ട് വച്ച എംപി മാര്‍ക്ക് മറുപടി...







































