Mon, Oct 26, 2026
32 C
Dubai

വാക്‌സിൻ 2021 ആദ്യ പാദത്തിൽ, ആദ്യ ഡോസ് സ്വീകരിക്കും; ഹർഷ വർധൻ

ന്യൂ ഡെൽഹി: കോവിഡ് വാക്‌സിൻ 2021ന്റെ ആദ്യ പാദത്തിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി ഡോ. ഹർഷ വർധൻ. എന്നാൽ, വാക്‌സിൻ പുറത്തിറക്കുന്നതിനുള്ള തിയ്യതി ഇപ്പോൾ പ്രഖ്യാപിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ...

പെട്രോളിയം മേഖലയിലെ മൂന്ന് പ്രധാന പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി: ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപൂര്‍ പൈപ്പ് ലൈന്‍ ഓഗമെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപൂര്‍-ബാങ്ക ഭാഗവും രണ്ട് എല്‍ പി...

ഫോൺ രേഖ പരിശോധിക്കും; യുവാക്കളെ ഭീകരവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യം

ശ്രീന​ഗർ: കശ്‌മീരിലെ യുവാക്കൾ ഭീകരവാദികളുടെ വലയിൽ വീഴുന്നത് തടയാൻ പുതിയ മാർ​ഗവുമായി കരസേന. ഫോൺരേഖകൾ പരിശോധിച്ച് ഭീകരരുമായി ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തി കൗൺസിലിങ് നൽകാനാണ് നീക്കം. സേനയുടെ പിടിയിലാകുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്യുന്ന...

കൊലപാതകമാണ്; വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബിജെപിക്ക് എതിരെ അഖിലേഷ്

ലഖ്‌നൗ: നീറ്റ് പരീക്ഷ നടക്കാനിരിക്കെ ഇന്നലെ തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിദ്യാർത്ഥിനിയുടേത് കൊലപാതകമാണെന്നും ബിജെപിയാണ് ഇതിന് പിന്നിലെന്നും...

ഡെൽഹി പോലീസിന് മറവി പറ്റിയോ?; യെച്ചൂരിക്ക് പിന്തുണയുമായി ചിദംബരം

ന്യൂഡെൽഹി: ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം അഞ്ചുപേർക്കെതിരെ കുറ്റപത്രം തയ്യാറാക്കിയ ഡെൽഹി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി ചിദംബരം. യെച്ചൂരി, സ്വരാജ് അഭിയാൻ നേതാവ് യോ​ഗേന്ദ്ര...

ഫേസ്ബുക്ക് – ബിജെപി ബന്ധം; വൈസ് പ്രസിഡണ്ടിനെ വിളിച്ചുവരുത്തുന്നു

ന്യൂ ഡെല്‍ഹി: ബിജെപി നേതാവിന്റെ വിദ്വേഷ പോസ്റ്റില്‍ വിശദീകരണം തേടി ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററും വൈസ് പ്രസിഡണ്ടുമായ അജിത് മോഹനെ ഡെല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ ഉന്നത പദവിയിലിരിക്കുന്ന...

ബിജെപി തന്നെ ബലാത്സം​ഗം ചെയ്യാനും തല്ലാനും വിട്ടു കൊടുക്കണോ? റാവത്തിനെതിരെ കങ്കണ

മുംബൈ: തനിക്ക് ബിജെപി നൽകുന്ന പിന്തുണയെ വിമർശിച്ച ശിവസേന എംപി സഞ്ജയ് റാവത്തിനെ ചോദ്യം ചെയ്‌ത്‌ ബോളിവുഡ് നടി കങ്കണ റണൗട്ട്. ശിവസേന പ്രവർത്തകർക്ക് തന്നെ തല്ലാനും ബലാത്സം​ഗം ചെയ്യാനുമുള്ള അനുവാദം ബിജെപി...

കങ്കണക്ക് ബിജെപി നല്‍കുന്ന പിന്തുണ നിര്‍ഭാഗ്യകരം; ലക്ഷ്യം തെരഞ്ഞെടുപ്പെന്നും സഞ്ജയ് റാവത്ത്

ന്യൂ ഡെല്‍ഹി: മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ ബിജെപി പിന്തുണക്കുന്നത് നിര്‍ഭാഗ്യകരമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കമെന്നും...
- Advertisement -