ഡെൽഹിയിൽ ആശങ്കയേറുന്നു; ഇന്നു മാത്രം 4,039 കേസുകൾ
ന്യൂ ഡെൽഹി: ഡെൽഹിയിൽ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് കണക്കുകൾ. ഇന്നു മാത്രം 4,039 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 20 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
ഇതോടെ ഡെൽഹിയിലെ...
‘കോവിഷീല്‍ഡ്’ നിര്‍ത്തിവെച്ചത് ഇന്ത്യയിലെ പരീക്ഷണത്തെ ബാധിക്കില്ല; സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡെല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണം ഓക്സ്ഫോര്‍ഡ് സര്‍വകലാശാല നിര്‍ത്തിവെച്ചത് രാജ്യത്തെ പരീക്ഷണത്തെ ബാധിക്കില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാര്‍...
അനാവശ്യ വിവാദത്തിന് വഴിവച്ചു; കങ്കണക്കെതിരായ നടപടിയിൽ പവാറിന് അതൃപ്‌തി
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിച്ച ബ്രിഹൻമുംബൈ കോർപ്പറേഷന്റെ (ബിഎംസി) നടപടിക്കെതിരെ എൻസിപി നേതാവ് ശരദ് പവാർ. മുംബൈയിൽ നിയമവിരുദ്ധമായി നിർമ്മിച്ച ധാരാളം കെട്ടിടങ്ങളുണ്ട്. അനാവശ്യമായ ഈ നടപടി...
ഒമർ അബ്ദുല്ല സർക്കാർ വസതി ഒഴിയുന്നു; സ്വന്തം തീരുമാനമെന്ന് വിശദീകരണം
ന്യൂ ഡെൽഹി: അടുത്ത മാസം താൻ സർക്കാർ വസതി ഒഴിയുമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ഒക്ടോബർ അവസാനത്തോടെ ശ്രീനഗറിലെ ഗുപ്കറിലുള്ള സർക്കാർ വസതി ഒഴിയുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കിയത്. വസതി...
നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; ഹരജിയിലെ ആവശ്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി
ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ 13 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ക്ഷമിക്കണം, ഇക്കാര്യം...
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫിസ് കെട്ടിടം കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കി. താരത്തിന്റെ മുംബൈയിലെ ബംഗ്ലാവിലെ ഓഫിസ് കെട്ടിടമാണ് ഉച്ചയോടെ ബുള്‍ഡോസറുകളുമായി എത്തി കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്.
കെട്ടിടം പൊളിച്ച്...
മതിയായ കാരണങ്ങളില്ല; ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡെല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാന്‍ വ്യക്തമായ കാരണങ്ങള്‍ വേണമെന്നറിയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിലവില്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഉതകുന്നവ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ആറ് മാസം മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാരുടെ...
പിഎം കിസാൻ പദ്ധതി; തമിഴ്നാട്ടിൽ 110 കോടിയുടെ തട്ടിപ്പ്
ചെന്നൈ: രാജ്യത്തിലെ പാവപ്പെട്ട കർഷകർക്കുള്ള പിഎം കിസാൻ പദ്ധതിയുടെ മറവിൽ തമിഴ്നാട്ടിൽ 110 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളും കൂടി ഉൾപ്പെടുന്ന വൻ അഴിമതിയാണ് അന്വേഷണത്തിൽ...







































