Mon, Oct 26, 2026
33 C
Dubai

കനയ്യ കുമാറിനെതിരെ ഹരജി; ഹരജിക്കാരന് 25000 രൂപ പിഴ

മുംബൈ : കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് ഹരജി സമര്‍പ്പിച്ചത്. വാരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ്...

‘യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയ സാധ്യത കുറവ്’; പ്രകോപനവുമായി ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആണ് ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ പരാമര്‍ശം. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ്...

ദരിദ്രർക്കു നേരെയുള്ള ആക്രമണം; ജിഎസ്ടിക്കെതിരെ രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: ജിഎസ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു മേലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പ്രഹരമാണ് 'തെറ്റായ' ചരക്ക് സേവന നികുതി...

ഡെല്‍ഹി മെട്രോ നാളെ മുതല്‍ പുനഃരാരംഭിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹി മെട്രോ സര്‍വീസുകള്‍ നാളെ മുതല്‍ പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് അവസാനം മുതലാണ് സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. നാലാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായാണ് ഇപ്പോള്‍ പൊതുഗതാഗതം ഘട്ടം ഘട്ടമായി തുറക്കാന്‍...

ആദ്യം കങ്കണ മാപ്പു പറയട്ടെ, എന്നിട്ട് ഞാൻ അതേക്കുറിച്ച് ആലോചിക്കാം; സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നടി കങ്കണ റണൗട്ട് ആദ്യം മാപ്പു പറയട്ടേയെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. മുംബൈയെ 'മിനി പാകിസ്ഥാൻ' എന്നു വിശേഷിപ്പിച്ച കങ്കണക്ക് അഹമ്മദാബാദിനെതിരെ ഇത്തരമൊരു പ്രസ്താവന നടത്താൻ...

വന്ദേഭാരത് മിഷൻ ; 15 ലക്ഷത്തോളം പ്രവാസികൾ രാജ്യത്തേക്ക് തിരിച്ചെത്തി

ന്യൂ ഡെൽഹി: മെയ് മാസം ആരംഭിച്ച വന്ദേഭാരത് മിഷന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള 15 ലക്ഷത്തോളം ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചെത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. സർക്കാർ...

അരുണാചലില്‍ ആളുകളെ കാണാതായ സംഭവം; അറസ്റ്റെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍

ഗുവാഹട്ടി: അരുണാചല്‍ പ്രദേശില്‍ കാണാതായ അഞ്ച് പേരെ ചൈന അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ചില ചൈനീസ് മാദ്ധ്യമങ്ങളാണ് കാണാതായവരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റൊരു പ്രതികരണവും ചൈനയുടെ ഭാഗത്ത് നിന്ന് ഇതുവരെയും...

പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ പള്ളികളും ക്ഷേത്രങ്ങളും നിര്‍മ്മിക്കും; തെലങ്കാന മുഖ്യമന്ത്രി

ഹൈദരബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്ഷേത്രവും പള്ളിയും കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി. മതങ്ങളെയെല്ലാം സര്‍ക്കാര്‍ തുല്യമായി ബഹുമാനിക്കുന്നതിനാലാണ് സെക്രട്ടറിയേറ്റില്‍ എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി...
- Advertisement -