രാജ്യത്തെ കോവിഡ് രോഗമുക്തി 3.61 മടങ്ങ്; ശുഭ പ്രതീക്ഷ
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ നിരക്ക് 77 ശതമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ...
മൊറട്ടോറിയം; 2 വര്‍ഷത്തേക്ക് കൂടി നീട്ടാനാവുമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
ഡല്‍ഹി: മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബാങ്ക് വായ്പകള്‍ക്ക് ആര്‍.ബി.ഐ പ്രഖ്യാപിച്ച മൊറട്ടോറിയം ഓഗസ്റ്റ് 31 നു അവസാനിച്ചിരുന്നു. എന്നാല്‍ വായ്പ...
കഫീൽ ഖാന് നീതി ; ഹൈക്കോടതി ജാമ്യം അനുവദിച്ചു, എൻഎസ്എ റദ്ദാക്കി
ലഖ്നൗ: ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ യുപി പോലീസ് അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന ഡോ.കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലിഗഡ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ...
സാങ്കേതിക തടസ്സം; ‘നാറ്റ’ പരീക്ഷ എഴുതാനാവാതെ വിദ്യാര്‍ഥികള്‍
മലപ്പുറം: അഞ്ചുവര്‍ഷ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ക്ചര്‍ ഡിഗ്രി പ്രവേശനത്തിനുള്ള നാഷണല്‍ ആപ്റ്റിട്യൂട് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) പ്രവേശന പരീക്ഷ എഴുതാനാകാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍. ശനിയാഴ്ച ഓണ്‍ലൈനായി നടത്തിയ പരീക്ഷ പലയിടങ്ങളിലും ലൈനിലെ...
പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല; ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം
ഡല്‍ഹി: രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാവും. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.
മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) മെയ് മൂന്നിനും ജെ.ഇ.ഇ...
പാർലമെന്റ് വർഷകാല സമ്മേളനം 14 മുതൽ; കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഈ മാസം 14ന് ആരംഭിക്കും. ലോക് സഭ സെക്രട്ടറിയേറ്റ് പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14ന് രാവിലെ 9 മണിക്ക് ലോക് സഭ ചേരും. അന്നു തന്നെ...
സാക്കിർ നായിക്കിൽ നിന്നു രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന വാങ്ങി-...
ന്യൂഡൽഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിൽ നിന്ന് 2011ൽ കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ 50 ലക്ഷം രൂപ സംഭാവന സ്വീകരിച്ചതായി ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു. “2011 ജൂലൈ...
വിട പറഞ്ഞത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നിര്‍ണായക പങ്കു വഹിച്ച നേതാവ്
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അതികായനായ നേതാവ് എന്നതിനപ്പുറം രാഷ്ട്രീയ അതിര്‍ത്തികളെ തന്റെ നയചാതുര്യം കൊണ്ട് മറികടന്ന മഹാ രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു, വിടപറഞ്ഞ പ്രണബ് മുഖര്‍ജി. നരേന്ദ്ര മോദിയും അമിത്ഷായും മമതാ ബാനര്‍ജിയും...








































