Wed, Oct 28, 2026
34 C
Dubai

അഭിമാന നിമിഷം; കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവെച്ചു, ശസ്ത്രക്രിയ ഏഷ്യയില്‍ തന്നെ ആദ്യം

ചെന്നൈ: കോവിഡ് ബാധിച്ച രോഗിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രി. ഏഷ്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ രോഗം വന്നയാളുടെ ശ്വാസകോശം മാറ്റിവെക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ...

സ്വകാര്യ ബസിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, ജീവനക്കാരൻ അറസ്റ്റിൽ

ലഖ്നൗ: രാജ്യത്തെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കോവിഡ് കാലത്തും അറുതിയില്ല. യമുന എക്സ്പ്രസ്സ്‌ വേയിലൂടെ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ക്ലീനറെ യുപി പോലീസ് ഇന്നലെ...

ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധത്തില്‍

മുംബൈ: ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മണിമുഴക്കി തെരുവില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍...

വൃക്കകള്‍ പ്രവര്‍ത്തന ക്ഷമമാകുന്നു; പ്രണബിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന്ആശുപത്രി അധികൃതര്‍. വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബിന്റെ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ഇപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനത്തില്‍...

പരീക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ പറയുമ്പോൾ കളിപ്പാട്ടത്തെ കുറിച്ച് പറയുന്നു; മോദിയെ പരിഹസിച്ച് രാഹുൽ

ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കളിപ്പാട്ട നിർമ്മാണ മേഖലയെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി രാഹുൽ ​ഗാന്ധി എം.പി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. ജെഇഇ-നീറ്റ് അപേക്ഷകർ പരീക്ഷയെക്കുറിച്ച്...

തെലങ്കാനയിൽ ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശി പണത്തിനു വേണ്ടി വിറ്റു

തെലങ്കാന: കരിംനഗറിൽ ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശി പണത്തിനു വേണ്ടി വിറ്റതായി പോലീസ്. 1.10 ലക്ഷം രൂപ വാങ്ങിയാണ് അവർ തന്നെ മകളുടെ കുഞ്ഞിനെ അപരിചിതർക്ക് കൈമാറിയതെന്ന് പോലീസ് പറയുന്നു. മൂന്നു...

മോദി ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ മയക്കുമരുന്ന് ആരോപണം; അന്വേഷിക്കുമെന്ന് ഉദ്ധവ് സർക്കാർ

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തിൽ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ നിർമ്മിച്ച് പ്രശസ്തനായ...

കോവിഡ്; രാജ്യത്ത് രോഗബാധിതര്‍ 35 ലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും75000 കടന്ന് രോഗബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,266 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,541,238 ആയി ഉയര്‍ന്നു. 1057 പേരാണ്...
- Advertisement -