Wed, Oct 28, 2026
34 C
Dubai

അണ്‍ലോക്ക് 4.0; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്ത മാസം മുതല്‍ പ്രാപല്യത്തില്‍ വരുന്ന അണ്‍ലോക്ക് 4-ാം ഘട്ടത്തിന്റെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സെപ്തംബര്‍ 1 മുതല്‍ 30 വരെയാണ് 4-ാം ഘട്ട അണ്‍ലോക്ക്. Unlock...

സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍ : കശ്മീരിലെ ശ്രീനഗറില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം. പന്താചൗക്കില്‍ ആണ് സംഭവം ഉണ്ടായത്. മൂന്നു ഭീകരര്‍ സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ നടക്കുകയാണ്. സംയുക്ത സേനാ സംഘങ്ങള്‍ സ്ഥലം...

കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷന്റെ ശിക്ഷാ വിധി തിങ്കളാഴ്ച്ച

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി മാപ്പ് പറയാൻ അവസരം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകകയായിരുന്നു. മുൻ ചീഫ്...

ഡൽഹിയിൽ വൻ സ്വർണവേട്ട; 42 കോടി വിലമതിക്കുന്ന സ്വർണവുമായി 8 പേർ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വച്ചു നടന്ന റവന്യൂ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിൽ 42 കോടി വിലമതിക്കുന്ന സ്വർണവുമായി 8 പേർ പിടിയിൽ. ഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് 504 ചെറുകഷ്ണങ്ങളായി കടത്താൻ ശ്രമിച്ച സ്വർണം...

ഇന്ത്യ-പാക് അതിർത്തിയിൽ 20 മീറ്റർ നീളമുള്ള തുരങ്കം; ബിഎസ്എഫ് സുരക്ഷ ശക്തമാക്കി

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് ബിഎസ്എഫ് പട്രോളിംഗ് സംഘം 20 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിൽ ജമ്മുവിലെ പല പ്രദേശങ്ങളിലായി സൈനികർക്ക് നേരെ ഭീകരാക്രമണം മുണ്ടാവുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 5...

രാജ്യത്ത് സ്വേച്ഛാധിപത്യ സ്വാധീനം വർദ്ധിക്കുന്നു – സോണിയ ​ഗാന്ധി

ന്യൂഡൽഹി: രാജ്യവിരുദ്ധ ശക്തികൾ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനം വർദ്ധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ചില ശക്തികൾ രാജ്യത്തെ അവതാളത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും സോണിയ ​ഗാന്ധി ആരോപിച്ചു. പുതിയ ഛത്തീസ്ഗഡ്...

കോവിഡിന് മുമ്പുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് ദൈവ ദൂതന് ഉത്തരമുണ്ടോ?; നിർമല സീതാരാമനെതിരെ ചിദംബരം

ന്യൂഡൽഹി: ദൈവത്തിന്റെ പ്രവൃത്തിയായ മഹാമാരിയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് മഹാമാരി...

‘ഒറ്റ വോട്ടര്‍ പട്ടിക’; സംസ്ഥാന നിലപാട് തേടി കേന്ദ്രം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനായി 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒറ്റ വോട്ടര്‍ പട്ടിക എന്ന പദ്ധതിയെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു....
- Advertisement -