Fri, Aug 7, 2026
36.9 C
Dubai

സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: വായ്‌പാ പരിധി ഉൾപ്പടെ വെട്ടിക്കുറച്ചു കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ചു സുപ്രീം കോടതി. കേരളത്തിന്റെ സ്യൂട്ട് ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് സമൻസ്...

വയനാട്ടിലെ അധ്യാപക നിയമനം; സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: വയനാട്ടിലെ ഹൈസ്‌കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹരജിയിൽ സംസ്‌ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്‌സി ലിസ്‌റ്റ് പ്രകാരം...

മണിപ്പൂരിൽ വീണ്ടും സംഘർഷം; നാല് മരണം- നിരവധിപ്പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം നടന്നതായാണ് റിപ്പോർട്. ഇന്നലെ ചുരാചന്ദ്പുർ അതിർത്തിയിൽ വൻ സംഘർഷമുണ്ടായി. കുക്കി സായുധ ഗ്രൂപ്പും തീവ്ര മെയ്തെയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ...

ഉദ്ധവ് പക്ഷത്തിന് കനത്ത തിരിച്ചടി; ഷിൻഡെ വിഭാഗമാണ് യഥാർഥ ശിവസേനയെന്ന് വിധി

മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള അയോഗ്യതാ കേസിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് കനത്ത തിരിച്ചടി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് അനുകൂലമായാണ് സ്‌പീക്കർ രാഹുൽ നർവേക്കർ ഇന്ന് വിധി പുറപ്പെടുവിച്ചത്....

ഭാരത് ജോഡോ ന്യായ് യാത്ര; ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചു മണിപ്പൂർ സർക്കാർ

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്രയുടെ രണ്ടാംഘട്ടമായ 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ ഇംഫാലിലെ ഉൽഘാടന വേദിക്ക് അനുമതി നിഷേധിച്ചു മണിപ്പൂർ സർക്കാർ. അനുമതിയുമായി ബന്ധപ്പെട്ടു മണിപ്പൂർ കോൺഗ്രസ് പ്രസിഡണ്ട് കെ...

ശിവസേനയിലെ അയോഗ്യതാ കേസിൽ വിധി ഇന്ന്; ചങ്കിടിപ്പോടെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ

മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള അയോഗ്യതാ കേസിൽ വിധി ഇന്ന്. എതിർവിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ശിവസേനയിലെ ഉദ്ധവ് വിഭാഗവും, വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള പക്ഷവും...

അഹമ്മദാബാദിൽ റോഡ്‌ഷോയുമായി നരേന്ദ്ര മോദിയും യുഎഇ പ്രസിഡണ്ടും

അഹമ്മദാബാദ്: നാളെ ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡണ്ട് ഷെയ്‌ഖ് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ ഇന്ത്യയിലെത്തിയത്. യുഎഇക്കൊപ്പം വിവിധ രാജ്യ തലവൻമാരും വൻകിട കമ്പനികളുടെ പ്രതിനിധികളും...

ജനതാദൾ (യു) കടുംപിടിത്തം: സീറ്റുവിഭജനം കടുത്ത വെല്ലുവിളി

പാറ്റ്‌ന: ഇന്ത്യാ മുന്നണിയില്‍ സീറ്റു വിഭജന ചര്‍ച്ച തുടങ്ങുന്നതിനു മുന്‍പേ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ആദ്യ സ്‌ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ മുന്നണിയെ ഞെട്ടിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ (യു) അധ്യക്ഷനുമായ നിതീഷ്‌ കുമാറിന്റെ സമ്മര്‍ദതന്ത്രം കൂടുതൽ...
- Advertisement -