Fri, Aug 7, 2026
36.3 C
Dubai

അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്കും ഭാര്യ പി വിശാലാക്ഷിക്കും മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചു മദ്രാസ് ഹൈക്കോടതി....

ഏഴ് മാസത്തിനിടെ മഹാരാഷ്‌ട്രയിൽ മരിച്ചത് 4872 നവജാത ശിശുക്കൾ

മുംബൈ: ഏപ്രിൽ മുതൽ ഒക്‌ടോബർ വരെയുള്ള ഏഴ് മാസ കാലയളവിൽ മഹാരാഷ്‌ട്രയിൽ 4872 നവജാത ശിശുക്കൾ മരിച്ചതായി റിപ്പോർട്. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് സംസ്‌ഥാന സർക്കാർ ഞെട്ടിക്കുന്ന വിവരം രേഖാമൂലം സമർപ്പിച്ചത്. പ്രതിദിനം...

എംപിമാരുടെ സസ്‌പെൻഷൻ തുടരുന്നു; എംഎം ആരിഫും തോമസ് ചാഴിക്കാടനും പുറത്ത്

ന്യൂഡെൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ തുടരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എംഎം ആരിഫ്, തോമസ് ചാഴിക്കാടൻ എന്നീ എംപിമാരെയാണ് ഇന്ന് സസ്‌പെൻഡ് ചെയ്‌തത്‌. പോസ്‌റ്റർ ഉയർത്തി സഭയിൽ പ്രതിഷേധിച്ചതിനാണ് നടപടി. സ്‌പീക്കറുടെ...

തെക്കൻ തമിഴ്‌നാട്ടിൽ പ്രളയക്കെടുതി; മരണം പത്തായി- കേന്ദ്ര സംഘം ഇന്നെത്തും

ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ പ്രളയക്കെടുതിയിൽ മരണം പത്തായി. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി എന്നീ മൂന്ന് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്ര സംഘം ഇന്ന് തൂത്തുക്കുടിയിലെ...

ഒമൈക്രോൺ ജെഎൻ1; ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു- കേന്ദ്ര യോഗം ഇന്ന്

ന്യൂഡെൽഹി: കേരളത്തിൽ കണ്ടെത്തിയ ഒമൈക്രോൺ ജെഎൻ1 ഉപവകഭേദം ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു. ഗോവയിൽ നടന്ന ചലച്ചിത്ര മേളക്ക് ശേഷമുള്ള പരിശോധനയിലാണ് 18 കേസുകൾ കണ്ടെത്തിയത്. ചലച്ചിത്ര മേളക്ക് ശേഷം രോഗലക്ഷണം ഉള്ളവരിൽ ഉൾപ്പടെ...

അപ്രതീക്ഷിത നീക്കം; ഇന്ത്യയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി ഖർഗയെ നിർദ്ദേശിച്ചു മമത

ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മുല്ലികാർജുൻ ഖർഗെയുടെ പേര് നിർദ്ദേശിച്ചു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്...

ലോക്‌സഭയിൽ ഇന്നും കൂട്ട സസ്‌പെൻഷൻ; ശശി തരൂർ ഉൾപ്പടെ 49 എംപിമാർ പുറത്ത്

ന്യൂഡെൽഹി: ലോക്‌സഭയിൽ ഇന്നും കൂട്ട സസ്‌പെൻഷൻ. പാർലമെന്റിൽ ഉണ്ടായ സുരക്ഷാ വീഴ്‌ചയുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധിച്ച 49 പ്രതിപക്ഷ എംപിമാരെയാണ് ഇന്ന് സസ്‌പെൻഡ്...

തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല; കൂടുതൽ ട്രെയിനുകൾ റദ്ദാക്കി- ഇന്ന് പൊതു അവധി

ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ മഴക്ക് ശമനമില്ല. താഴ്‌ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാല് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. റെയിൽവേ പാളങ്ങളിൽ വെള്ളം കയറിയതിനാൽ 23 ട്രെയിനുകൾ ഇന്ന് പൂർണമായും റദ്ദാക്കി....
- Advertisement -