Sat, Aug 8, 2026
36.9 C
Dubai

കോഴ ആരോപണം; എംപി മഹുവ മൊയ്‌ത്രക്കെതിരെ സിബിഐക്ക് പരാതി

ന്യൂഡെൽഹി: പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐക്ക് പരാതി. ആനന്ദ് ദേഹാദ്രെ ആണ് എംപിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐക്ക് പരാതി നൽകിയിരിക്കുന്നത്. ബിജെപി...

നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്‌ഥാനങ്ങളിൽ മൂന്ന് സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടു കോൺഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസ് ഇന്ന് പുറത്തുവിട്ടത്....

ഹമാസ് ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ; സ്‌ഥിരീകരിക്കാതെ ഗാസ

ടെൽ അവീവ്: ഹമാസ് ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്‌ഥാനത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ...

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി

ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി. AI 140 വിമാനമാണ് ഡെൽഹിയിലെത്തിയത്. രണ്ടാഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 16 മലയാളികളാണെന്നാണ് വിവരം....

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് രണ്ടാം വിമാനം നാളെയെത്തും

ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ എത്തും. ശനിയാഴ്‌ച രാവിലെ 5.30ന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനമെത്തുക. സംഘത്തിൽ 16 മലയാളികൾ...

ഇസ്രയേൽ-ഹമാസ് യുദ്ധം; ഡെൽഹിയിൽ കനത്ത ജാഗ്രത- സുരക്ഷ കൂട്ടി

ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ കനത്ത ജാഗ്രത. പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം. ഇസ്രയേൽ എംബസികൾക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. ജൂതരുടെ താമസ സ്‌ഥലങ്ങൾക്ക്...

ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്‌- പോഷകാഹാര കുറവും കൂടുതൽ!

ന്യൂഡെൽഹി: 125 രാജ്യങ്ങൾ ഉൾപ്പെട്ട ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ആം സ്‌ഥാനത്ത്‌. (Global Hunger Index) കഴിഞ്ഞ വർഷം 121 രാജ്യങ്ങളുടെ പട്ടികയിൽ 107ആം സ്‌ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയിൽ ഉയരത്തിനനുസരിച്ചു ആരോഗ്യം...

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി

ടെൽ അവീവ്: ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. (Operation Ajay) 'ഓപ്പറേഷൻ അജയ്'യുടെ ഭാഗമായുള്ള പ്രത്യേക വിമാനമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയത്....
- Advertisement -