ബംഗാളിൽ തൃണമൂൽ അധികാരത്തിൽ തുടരും; എക്‌സിറ്റ് പോളുകൾ തള്ളി മമത
കൊൽക്കത്ത: എക്‌സിറ്റ് പോൾ ഫലങ്ങളെ പൂർണമായി തള്ളി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്‌ഥാനത്ത് തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ വരും. മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) സർക്കാർ...
ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തൃണമൂലിന് മുൻതൂക്കമുള്ള സീറ്റുകളടക്കം 142 സീറ്റിലാണ് ഇന്ന് തിരഞ്ഞെടുപ്പ്. 152 സീറ്റിലെ വോട്ടെടുപ്പ് ഈമാസം 23ന് പൂർത്തിയായിരുന്നു. 91.78% ആദ്യഘത്തിൽ പോളിങ്ങാണ്...
ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം
ന്യൂഡെൽഹി: ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും. മേയ് ഒന്നുമുതൽ രാജ്യത്തെ എൽപിജി ഉപഭോക്‌താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ...
പരസ്യപ്രചാരണം അവസാനിച്ചു; ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് മറ്റന്നാൾ
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. നാളെ നിശബ്‌ദ പ്രചാരണമാണ്. മറ്റന്നാൾ 142 മണ്ഡലങ്ങൾ രണ്ടാംഘട്ടത്തിൽ വിധിയെഴുതും.
23ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 91.78%...
പുതിയ അവസരങ്ങൾ തുറക്കും; കരാരിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലൻഡും
ന്യൂഡെൽഹി: സ്വതന്ത്ര വ്യാപാര കരാരിൽ (എഫ്‌ടിഎ) ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലൻഡും. ഡെൽഹിയിൽ വെച്ചാണ് വാണിജ്യ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ നിക്ഷേപ മന്ത്രി ടോഡ് മക്‌ക്‌ളെയും കരാറിൽ ഒപ്പുവെച്ചത്. ഒമ്പത് മാസത്തെ...
പശ്‌ചിമ ബംഗാളിൽ ജംഗിൾ രാജ്, പ്രധാന ഇരകൾ സ്‌ത്രീകൾ; പ്രധാനമന്ത്രി
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിലനിൽക്കുന്നത് ജംഗിൾ രാജ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണത്തിന്റെ പ്രധാന ഇരകൾ സ്‌ത്രീകൾ ആണെന്നും സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ രണ്ടാംഘട്ട നിയമസഭാ...
ടേക്ക് ഓഫിനിടെ എൻജിന് തീപിടിച്ചു; ആറ് യാത്രക്കാർക്ക് പരിക്ക്
ന്യൂഡെൽഹി: ഡെൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് വിമാനത്തിന്റെ എൻജിന് തീപിടിച്ച് ആറ് യാത്രക്കാർക്ക് പരിക്ക്. എൻജിൻ തകരാറായതിനെ തുടർന്ന് പൈലറ്റ് അവസാന നിമിഷം ടേക്ക് ഓഫ് ഒഴിവാക്കി.
LX147 എന്ന...
ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ; 27ന് ഡെൽഹിയിൽ ഒപ്പിടും
ന്യൂഡെൽഹി: ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) 27ന് ഡെൽഹിയിൽ ഒപ്പിടും. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്‌റ്റഫർ ലക്‌സൺ ആണ് ഒപ്പിടുമെന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. ഒമ്പത് മാസത്തെ ചർച്ചയ്‌ക്കൊടുവിൽ റെക്കോർഡ് വേഗത്തിലാണ്...







































