’21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം; വനിതാ സംവരണ ബിൽ ചരിത്രമാകും’
ന്യൂഡെൽഹി: 21ആം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണ് വനിതാ സംവരണ ബിൽ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വ്യാഴാഴ്‌ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകും. വനിതാ സംവരണത്തിൽ രാജ്യം ഒറ്റക്കെട്ടാണ്. നാരി ശക്‌തിക്ക്...
ലോക സംഗീതത്തിലെ വിസ്‌മയം; ആശാ ഭോസ്‌ലെ അന്തരിച്ചു
മുംബൈ: ലോക സംഗീതത്തിലെ വിസ്‌മയമായ, വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻസി ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഗായിക ലത മങ്കേഷ്‌ക്കറുടെ...
മഥുരയിൽ തീർഥാടകരുടെ ബോട്ട് മറിഞ്ഞ് പത്തുമരണം; നിരവധിപ്പേരെ കാണാതായി
ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ വൃന്ദാവനിൽ തീർഥാടകരുടെ ബോട്ട് മറിഞ്ഞ് പത്തുമരണം. നിരവധിപ്പേരെ കാണാതായി. സ്‌ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പഞ്ചാബിലെ ലുധിയാനയിൽ നിന്നുള്ള തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെ ബങ്കെ...
പണം കണ്ടെത്തിയ സംഭവം; ജസ്‌റ്റിസ് യശ്വന്ത് വർമ രാജിക്കത്ത് കൈമാറി
ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ് യശ്വന്ത് വർമ രാഷ്‌ട്രപതിക്ക് രാജിക്കത്ത് കൈമാറി. 2025 ഓഗസ്‌റ്റിൽ ലോക്‌സഭയിൽ അവതരിപ്പിച്ച പ്രമേയത്തെ തുടർന്ന് സ്‌പീക്കർ ഓം...
അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു; കനത്ത പോളിങ്
ന്യൂഡെൽഹി: കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് അവസാനിച്ചു. രണ്ടിടത്തും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം, അസമിൽ 85.04%, പുതുച്ചേരിയിൽ 89.08% എന്നിങ്ങനെയാണ് പോളിങ് ശതമാനം....
വനിതാ സംവരണ ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർഥിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: വനിതാ സംവരണ നിയമഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്ല് രാജ്യം ഒറ്റക്കെട്ടായി പാസാക്കണമെന്ന് ആവശ്യപ്പെട്ട് മോദി പ്രധാന പത്രങ്ങളിൽ ലേഖനം എഴുതി. സമവായം അഭ്യർഥിച്ച് ഇൻസ്‌റ്റഗ്രാം...
‘ഇറാനിലുള്ള ഇന്ത്യൻ പൗരർ ഉടൻ രാജ്യം വിടണം’; നിർദ്ദേശിച്ച് എംബസി
ന്യൂഡെൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ്. എമ്പസിയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ എംബസി നിർദ്ദേശിച്ച വഴികളിലൂടെയോ ഇറാൻ വിടാനാണ് നിർദ്ദേശം. ഇന്ത്യൻ എംബസി പങ്കുവെച്ച പോസ്‌റ്റിലാണ് പൗരൻമാർക്ക് നിർദ്ദേശം...
ആശ്വാസം; പലിശഭാരം ഉയർത്താതെ റിസർവ് ബാങ്ക്
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ യുദ്ധം മൂലമുള്ള പ്രതിസന്ധി സാഹചര്യത്തിനിടയിലും പലിശഭാരം ഉയർത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തുടരും. അടുത്ത രണ്ടുമാസത്തേക്ക് ഭവന, വാഹന, വ്യക്‌തിഗത വായ്‌പകളുടെ...







































