ഇന്ന് ചോദ്യം ചെയ്യൽ ഇല്ല; ആശുപത്രിയിൽ അമ്മക്ക് അരികിലെത്തി രാഹുൽഗാന്ധി
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയുടെ ആവശ്യം അംഗീകരിച്ചു. രാഹുൽഗാന്ധി ഇന്ന് ഇഡിക്ക്...
അഗ്‌നിപഥ്; പ്രതിഷേധം ആളുന്നു, പ്രായപരിധി ഉയർത്തി സർക്കാർ
ന്യൂഡെൽഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥ് പദ്ധതിയിൽ വിട്ടുവീഴ്‌ച നൽകി കേന്ദ്രസർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്തും. ഒറ്റത്തവണത്തേക്ക് മാത്രമാണ് ഇളവ്. പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് നടപടി....
കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊല പരാമർശം; സായ് പല്ലവിക്ക് എതിരെ പരാതി
ഹൈദരാബാദ്: കശ്‌മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞു നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന നടി സായ് പല്ലവിയുടെ പ്രസ്‌താവനക്ക് എതിരെ പോലീസിൽ പരാതി.
സായ് പല്ലവി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തിനെതിരെ...
‘ശരിയായ ദിശയിലുള്ള പരിഷ്‌കരണം’; ‘അഗ്‌നിപഥ്’ പദ്ധതിയെ പുകഴ്‌ത്തി മനീഷ് തിവാരി
ന്യൂഡെൽഹി: പാർട്ടി നിലപാടിൽ നിന്ന് വിരുദ്ധമായി കേന്ദ്ര സർക്കാരിന്റെ 'അഗ്‌നിപഥ്' പദ്ധതിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. സൈന്യത്തിനായുള്ള സർക്കാരിന്റെ പുതിയ അഗ്‌നിപഥ് പദ്ധതി, ആധുനിക കാലത്തെ യുദ്ധത്തിന്റെ സ്വഭാവത്തിലുള്ള വലിയ...
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോകുകയല്ല തങ്ങള്‍; കുഞ്ഞാലിക്കുട്ടി
പത്തനംതിട്ട: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തുന്ന വെളിപ്പെടുത്തലിന് പിന്നാലെ പോകുകയല്ല തങ്ങള്‍ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷം പോയത് പോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ...
‘അഗ്‌നിപഥി’നെതിരെ ബിജെപി എംപി വരുൺ ഗാന്ധി
ന്യൂഡെൽഹി: 'അഗ്‌നിപഥി'നെ വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി. ഇന്ത്യൻ സേനയിലേക്ക് ഹ്രസ്വ കാലാടിസ്‌ഥാനത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് അഗ്‌നിപഥ്.
ഒരു സർക്കാർ അഞ്ച് വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്....
ചോദ്യം ചെയ്യല്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് രാഹുലിന്റെ കത്ത്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാവാനുള്ള സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി കത്ത് നല്‍കി. മാതാവിന് സുഖമില്ലാത്തതിനാല്‍ കൂടെ...
ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിൽ രണ്ടിടങ്ങളിൽ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അനന്തനാഗിലും കുല്‍ഗാമിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കുല്‍ഗാമിലെ മിഷിപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് കഴിഞ്ഞ ചൊവ്വാഴ്‌ച മുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍...








































