Thu, Apr 30, 2026
31 C
Dubai

പേരറിവാളന്റെ മോചനം; സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്

ന്യൂഡെൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ മോചനത്തിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. അമ്മ അർപുതം അമ്മാളിന്റെ ഹരജിയിലും ഇന്ന് വിധി പറയും. ജസ്‌റ്റിസ് എൽ നാ​ഗേശ്വര റാവുവാണ് വിധി...

അസമിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 8 മരണം

അസം: സംസ്‌ഥാനത്ത്‌ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചു. ക്യാച്ചർ, ദിമ ഹസാവോ, ഹൗജെ, ചാരെഡിയോ, ദരംഗ്, തേമാജി, ദിബ്രുഗർ,...

ജമ്മുവിലെ ബാരാമുള്ളയില്‍ ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ മദ്യവില്‍പന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക് രാത്രി 8.30ഓടെയാണ് ആക്രമണം നടന്നത്. ഗ്രനേഡ് ആക്രമണം നടന്നയുടന്‍...

കശ്‌മീരിൽ രണ്ട് തീവ്രവാദികൾ അറസ്‌റ്റിൽ

ശ്രീനഗർ: കശ്‌മീരിലെ ബുദ്ഗാമിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ രണ്ട് തീവ്രവാദികൾ അറസ്‌റ്റിൽ. പോലീസും സുരക്ഷാ സേനയും ചേർന്ന് നടത്തിയ സംയുക്‌ത പരിശോധനയിലാണ് ഇവർ പിടിയിലായത്. സാഹിദ് അഹമ്മദ് ഷെയ്ഖ്, സാഹിൽ ബഷീർ ദാർ എന്നിവരാണ് പിടിയിലായത്. ഇവരുടെ...

അനധികൃത വിസ; കാര്‍ത്തി ചിദംബരത്തിനെതിരെ എഫ്‌ഐആർ

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ ഇടപെട്ടെന്ന കേസില്‍ കാര്‍ത്തി ചിദംബരം ഉൾപ്പടെ അഞ്ച് പേർക്കെതിരെ എഫ്‌ഐആർ. ഭാസ്‌കരരാമന്‍, വികാസ് മഖാരിയ എന്നിവരേയും പ്രതിയാക്കിയിട്ടുണ്ട്. പഞ്ചാബിലെ മാന്‍സ ആസ്‌ഥാനമായ കമ്പനി ഇടനിലക്കാരന്‍...

‘ഒരു റെക്കോര്‍ഡ് ആയിരിക്കണം’- റെയ്‌ഡിൽ പ്രതികരിച്ച് കാര്‍ത്തി ചിദംബരം

ന്യൂഡെല്‍ഹി: സിബിഐ റെയ്‌ഡുകളോട് പ്രതികരിച്ച് ലോക്‌സഭാ എംപി കാര്‍ത്തി ചിദംബരം. "എനിക്ക് കണക്ക് നഷ്‌ടപ്പെട്ടു, എത്ര തവണ സംഭവിച്ചു? ഒരു റെക്കോര്‍ഡ് ആയിരിക്കണം"- എന്നായിരുന്നു റെയ്‌ഡ്‌ നടന്ന ഉടന്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഡെൽഹി,...

ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഉണ്ടെന്ന് ഹിന്ദുത്വ അഭിഭാഷകന്‍ ആരോപിച്ച ശിവലിംഗം എവിടെയെന്ന് സുപ്രീം കോടതി. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് മസ്‌ജിദ് കമ്മിറ്റി നല്‍കിയ...

ഗ്യാൻവാപി: ബാബറി മസ്‌ജിദിനെ ഓർമിപ്പിക്കുന്നു; എംഎ ബേബി

വാരണാസി: ഗ്യന്‍വാപി മസ്‍ജിദില്‍ നടക്കുന്ന കാര്യങ്ങള്‍ ബാബറിയിൽ നടന്ന വിഷയങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പരിശോധനയുടെ ഫലം വരുന്നതിന് മുന്‍പ് ശിവലിംഗം കണ്ടെത്തിയെന്ന ആരോപണവുമായി കോടതിയെ...
- Advertisement -