ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല; പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം-രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാൻ പദവി നോക്കാതെ കോൺഗ്രസ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുൽ ഗാന്ധി. ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം....
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടായി എഎ റഹീമിനെ തിരഞ്ഞെടുത്തു
കൊൽക്കത്ത: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് ആയി എഎ റഹീമിനെ തിരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഒഴിഞ്ഞതിന് പിന്നാലെയാണ് റഹീമിനെ ചുമതലപ്പെടുത്തിയത്. കൊൽക്കത്തയിൽ നടന്ന 11ആം ഡിവൈഎഫ്ഐ...
ഗ്യാൻവാപി; സര്‍വേ രണ്ടാം ദിവസവും തുടരുന്നു
വാരണാസി: ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ രണ്ടാം ദിവസവും തുടരുന്നു. ക്ഷേത്രത്തിന്റെ ഭാഗമായിരുന്നതെന്ന് പറയപ്പെടുന്ന ഭാഗങ്ങളിലായിരിക്കും ഇന്ന് സര്‍വേ നടത്തുക. പള്ളിയുടെ പടിഞ്ഞാറന്‍ മതിലിനോട് ചേര്‍ന്നുള്ള വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സംഘം പകര്‍ത്തിയിട്ടുണ്ട്. ഇന്നലെ...
വാക്കുതർക്കം; ഡിഎംകെ നേതാവിനെ വെട്ടിക്കൊന്നു, തലയറുത്ത് നദിയിലെറിഞ്ഞു
ചെന്നൈ: ഡിഎംകെ പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് നദിയിൽ എറിഞ്ഞു. ചെന്നൈ തിരുവൊട്ടിയൂർ ഏഴാം വാർഡ് ഡിഎംകെ സെക്രട്ടറി വൈ ചക്രപാണി (65) ആണ് കൊല്ലപ്പെട്ടത്. വിവാഹേതര ബന്ധത്തെ ചൊല്ലിയുണ്ടായ തർക്കമാണ്...
കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,487 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,487 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തതിനേക്കാൾ 12 ശതമാനം കുറവാണിത്.
24...
മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും
ഡെൽഹി: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ഡോ. മാണിക് സാഹ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് രാവിലെ 11.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്‌ഞ.
അതേസമയം മണിക് സഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ എംഎൽഎമാർക്ക് അതൃപ്‌തിയുണ്ട്. ഇതിന്റെ ഭാഗമായി...
തെലങ്കാനയെ ബംഗാളാക്കി മാറ്റാൻ ശ്രമം; ചന്ദ്രശേഖർ റാവുവിനെതിരെ അമിത് ഷാ
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്‌ചിമ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര റാവു ശ്രമിക്കുന്നതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. തെലങ്കാനയെ ബംഗാളാക്കി മാറ്റാനാണ്...
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിതീവ്ര ഉഷ്‌ണതരംഗം
ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഉഷ്‌ണതരംഗം അതിതീവ്രമാകുന്നു. രാജസ്‌ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹിയിലും, പഞ്ചാബിലും ഓറഞ്ച് അലർട്ടാണ്. 1951ന് ശേഷം ഡെൽഹി കണ്ട ഏറ്റവും ചൂടുകൂടിയ വേനൽക്കാലമാണ് ഇപ്പോൾ...









































