Sun, Aug 16, 2026
37 C
Dubai

നിയമ-ഭരണഘടനാ വിരുദ്ധ നടപടിയുടെ ഇരയാണ് ഞാൻ; സിബിഐക്ക് എതിരെ കാർത്തി ചിദംബരം

ന്യൂഡെൽഹി: പാർലമെന്റേറിയൻ എന്ന നിലയിലുള്ള തന്റെ പദവികളും അവകാശങ്ങളും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ (സിബിഐ) ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരം ലോക്‌സഭാ സ്‌പീക്കർ ഓം ബിർളക്ക് കത്തയച്ചു. "ഞാൻ തികച്ചും...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ അവന്തിപ്പൊരയിലേയും സൗറിലേയും ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. അവന്തിപ്പൊരയിൽ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകവുമായി ബന്ധമുള്ള ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. ഭീകര സംഘടനയായ ലഷ്‌കർ- ഇ- തൊയ്ബയിലെ...

കോവിഡ് ഇന്ത്യ; 2,710 രോഗബാധ, 14 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,710 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,31,47,530 ആയി. ദേശീയ...

കൈക്കൂലി കേസ്; കാർത്തി ചിദംബരത്തിനെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം...

തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്‌റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

പാറ്റ്ന: ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലക്ക് 75 ലക്ഷം രൂപ വിലയിട്ടിരുന്ന മാവോയിസ്‌റ്റ് നേതാവിനെ കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സന്ദീപ് യാദവ് (55) എന്ന മാവോയിസ്‌റ്റ് നേതാവിനെയാണ് ഗയയിലെ ലുത്‌വ വനത്തിനുള്ളിൽ...

പാക് മൽസ്യ തൊഴിലാളികൾ ഗുജറാത്തിൽ പിടിയിൽ

ഗാന്ധിനഗർ: ഗുജറാത്തിലെ ഭുജിൽ നിന്ന് രണ്ട് പാകിസ്‌ഥാൻ മൽസ്യ തൊഴിലാളികളെ ബിഎസ്എഫ് പിടികൂടി. നാല് പാക് നിർമിത ബോട്ടുകളും പിടിച്ചെടുത്തു. രാവിലെ 8.30ഓടെ ഹറാമി നളയുടെ പൊതുമേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോട്ടുകളുടെ നീക്കം...

ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട; മുന്ദ്ര തുറമുഖത്ത് നിന്നും 56 കോടിയുടെ കൊക്കെയ്ൻ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. സംസ്‌ഥാനത്തെ മുന്ദ്ര തുറമുഖത്ത് നിന്നാണ് ഇപ്പോൾ മയക്കുമരുന്ന് പിടികൂടിയത്. വിദേശത്തുനിന്ന് കണ്ടെയ്‌നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) നടത്തിയ പരിശോധനയിൽ...

ഗവർണറല്ല, ബംഗാളിലെ സർവകലാശാലകളിൽ ഇനി മുഖ്യമന്ത്രി ചാൻസലർ ആവും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ സർക്കാർ സർവകലാശാലകളിൽ മുഖ്യമന്ത്രി ചാൻസലറാകും. ബം​ഗാൾ മന്ത്രിസഭയുടേതാണ് തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്‌ഥാനത്തെ സർക്കാർ സർവകലാശാലകളുടെ ചാൻസലർ പദവി ​ഗവർണറിൽ നിക്ഷിപ്‌തമായിരുന്നു. തീരുമാനം നടപ്പിലാകുന്നതോടെ ഗവർണറെ...
- Advertisement -