Mon, Aug 17, 2026
41 C
Dubai

ഹിന്ദു രാഷ്‍ട്രമെന്നാൽ ഹിന്ദുക്കൾ മാത്രമെന്നല്ല; ബിജെപി എംഎല്‍എ

ചണ്ഡീഗഢ്: ഇന്ത്യയെ ഹിന്ദു രാഷ്‍ട്രമാക്കി മാറ്റുമെന്ന തന്റെ പ്രസ്‌താവനയെ ന്യായീകരിച്ച് അംബാല ബിജെപി എംഎല്‍എ അസീം ഗോയല്‍. ഹിന്ദു രാഷ്‍ട്രമാക്കുക എന്നാൽ അന്യമതസ്‌ഥര്‍ക്ക് രാജ്യത്ത് സ്‌ഥാനമില്ലെന്നല്ല ഉദ്ദേശിക്കുന്നതെന്നും എല്ലാവരേയും ഒത്തുചേര്‍ക്കുക തന്നെയാണ് ലക്ഷ്യമെന്നും...

താജ്‌മഹലിൽ അടച്ചിട്ട മുറികൾ തുറക്കണം; ബിജെപി നേതാവിന്റെ ആവശ്യം തള്ളി

ന്യൂഡെല്‍ഹി: താജ്‌മഹലിലെ അടച്ചിട്ട മുറികള്‍ തുറന്ന് കാണണമെന്ന ബിജെപി നേതാവിന്റെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി. ഹരജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ഡികെ ഉപാധ്യായ്, സുബാഷ് വിദ്യാര്‍ഥി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. യുപിയില്‍...

ട്രാഫിക് പോലീസിന് രാത്രിയിൽ തോക്ക് നിർബന്ധം; കൊൽക്കത്ത പോലീസ്

കൊൽക്കത്ത: ലാൽബസാറിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്‌ഥർ നിർബന്ധമായും തോക്ക് കൈവശം വെക്കണമെന്ന് നിർദ്ദേശം. രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്‌ഥർക്കാണ് നിർദ്ദേശം നൽകിയിരുന്നത്. ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് അടുത്തുള്ള സ്‌റ്റേഷനിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും...

തട്ടിപ്പുകേസ്; വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടുന്നതിന് മുൻഗണന നൽകണമെന്ന് കോടതി

ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പുകേസുകളിൽ വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജൻസികൾ മുൻഗണന നൽകേണ്ടതെന്ന് സുപ്രീം കോടതി നിർദ്ദേശം. തട്ടിപ്പ് നടത്തിയവരെ ദീർഘകാലം ജയിലിൽ ഇടുന്നതിനല്ല പ്രാധാന്യം നൽകേണ്ടത് എന്നും ജസ്‌റ്റിസുമാരായ സഞ്‌ജയ്‌...

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ; ഉടൻ ചുമതലയേൽക്കും

ന്യൂഡെൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേൽക്കും. മെയ് 15നാണ് സ്‌ഥാനമേൽക്കുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സുശീല്‍ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര നീതിന്യായ മന്ത്രാലയമാണ് ഇതേ സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്....

രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 10ന്

ന്യൂഡെൽഹി: രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്‌ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്‌ട്ര, തമിഴ്‌നാട്‌ എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ...

മദ്രസകളിൽ ദേശീയഗാനം നിർബന്ധം; ഉത്തരവ് പുറത്തിറക്കി ഉത്തർപ്രദേശ്

ലക്‌നൗ: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് പുറത്തിറക്കി. എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാണെന്നും, ക്ളാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്...

കോവിഡ് മുക്‌തി നേടിയ പകുതിപേരിലും രോഗലക്ഷണങ്ങൾ പ്രകടമെന്ന് പഠനം

ന്യൂഡെൽഹി: കോവിഡ് രോഗമുക്‌തി നേടിയ പകുതിയിലേറെ പേരിലും രണ്ട് വർഷങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി പഠനം. അന്താരാഷ്‌ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. കോവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ...
- Advertisement -