Tue, Aug 18, 2026
39 C
Dubai

കർണാടകയിലെ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഹനുമാൻ ചിത്രം സ്‌ഥാപിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്‌ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്‌ഥാനത്ത് കാവിക്കൊടി നാട്ടി. പള്ളിയിലെ പുരോഹിൻ നൽകിയ പരാതിയിൽ കടബ പോലീസ്...

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കൂടുതലും ഡെൽഹിയിൽ

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,545 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വർധനയാണ് കഴ്ഞ്ഞ 24 മണിക്കൂറിൽ...

ജമ്മുവിലെ അനന്ത്നാഗ് ജില്ലയിൽ ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ പിടിയിൽ

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ നിന്നും ഭീകരനെ പിടികൂടി. ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ മുഹമ്മദ് ഇഷ്‌ഫാഖ് ഷെർഗോജ്‌രി ആൺ പിടിയിലായത്. നൗഗാം വെരിനാഗിൽ താമസിക്കുന്ന ഇയാളെ കോക്കർനാഗ് മേഖലയിൽ നിന്നുമാണ് സൈന്യം പിടികൂടിയത്. പിടിയിലായ...

തീർഥാടകർക്കായി തുറന്ന് കേദാർനാഥ് ക്ഷേത്രം; വൻ ഭക്‌തജന തിരക്ക്

ന്യൂഡെൽഹി: കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു നൽകി. ഇന്ന് രാവിലെ 6.26നാണ് ക്ഷേത്രവാതിലുകൾ ആചാരാനുഷ്‌ഠാങ്ങളോടും, വേദമന്ത്രങ്ങളോടും കൂടി തുറന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നാണ് കേദാർനാഥ്‌...

അമിത്‌ഷാ കേരളത്തിലേക്ക്; സന്ദർശനം ഈ മാസം 15ന്

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും. രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു അമിത് ഷായുടെ...

കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം

ന്യൂഡെൽഹി: ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്‌തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോ​ഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്‌പദം ആണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ...

രാജ്യദ്രോഹ നിയമം നിലനിർത്തണം; അറ്റോർണി ജനറൽ

ന്യൂഡെൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് സുപ്രീം കോടതിയെ അറിയിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. എന്നാൽ ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ വ്യക്‌തമാക്കി. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട്...

നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്...
- Advertisement -