മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു; യുവാവിനെ വെട്ടിക്കൊന്നു
ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ വെട്ടിക്കൊന്നു. ബില്ലിപുരം നാഗരാജു (26) വിനെയാണ് ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. മുസ്‌ലിം യുവതിയെ വിവാഹം ചെയ്‌തതിനെ തുടർന്ന് വധുവിന്റെ ബന്ധുക്കളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന് പോലീസ്...
യുപിയിൽ പോലീസിനെ ചെരുപ്പൂരി അടിച്ച് യുവതി; കേസ്
ഉത്തർപ്രദേശ്: മീററ്റിൽ പോലീസ് ഉദ്യോഗസ്‌ഥരെ ചെരിപ്പൂരി അടിച്ച യുവതിക്കെതിരെ കേസെടുത്തു. ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. മീററ്റ് ടെഹ്‌സിൽ താമസിക്കുന്ന ഹിനയെന്ന യുവതിയാണ്...
പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ
കൊൽക്കത്ത: രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറിയിട്ടില്ല എന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു ദിവസത്തെ സന്ദർശനത്തിന് ബംഗാളിൽ എത്തിയ അമിത് ഷാ മമത ബാനർജിയെ രൂക്ഷമായ...
പോലീസ് അനുമതിയില്ലാതെ റാലി നടത്തി; ജിഗ്‌നേഷ് മേവാനിക്ക് തടവ്
ഗുജറാത്ത്: പോലീസ് അനുമതിയില്ലാതെ മെഹ്സാനയിൽ റാലി നടത്തിയ കേസിൽ ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്ക് തടവുശിക്ഷ. 2017ൽ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് 3 മാസം തടവും 1000...
നീറ്റ് വിരുദ്ധ ബില്‍; രാഷ്‌ട്രപതിക്ക് അയച്ച് തമിഴ്‌നാട് ഗവർണർ
ചെന്നൈ: തമിഴ്നാട് നിയമസഭ രണ്ടാം തവണയും പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ രാഷ്‍ട്രപതിയുടെ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി ഗവര്‍ണര്‍ ആര്‍എന്‍ രവി. ഇതോടെ നീറ്റ് വിരുദ്ധ ബില്ലിന്റെ പേരില്‍ തമിഴ്‌നാട്...
അമിത് ഷാ ബംഗാളിൽ; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ സന്ദർശനം
കൊല്‍ക്കത്ത: ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്‌തമാക്കാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ വീണ്ടും ബംഗാളില്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിൽ പ്രചാരണത്തിന് നേതൃത്വം...
ജയ് ഭീം വിവാദം; സൂര്യ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം
ചെന്നൈ: തമിഴ് ചിത്രം ജയ് ഭീമിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാർ സേന നൽകിയ ഹരജിയിൻമേലാണ് കോടതി നടപടി....
കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു
റായ്‌പൂർ: കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു. മെയ് മൂന്നിന് റായ്‌പൂരിലെ സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ...








































