Tue, Aug 18, 2026
34 C
Dubai

വിവാഹ ഘോഷയാത്രയിൽ നാഗനൃത്തം; 5 പേർ പിടിയിൽ

ഭുവനേശ്വർ: വിവാഹ ഘോഷയാത്ര  വ്യത്യസ്‌തമാക്കുന്നതിനായി ഒഡീഷയിൽ നാഗനൃത്തം. സംഭവത്തെ തുടർന്ന് പോലീസ് 5 പേരെ അറസ്‌റ്റ് ചെയ്‌തു. നാഗനൃത്തം അവതരിപ്പിക്കാന്‍ ഒരു പാമ്പാട്ടിയെയാണ് ഏര്‍പ്പാടാക്കിയത്. പാമ്പിനെയും കയ്യിലേന്തിയുള്ള ഇയാളുടെ പ്രകടനം സാമൂഹിക മാദ്ധ്യമങ്ങളിൽ...

ഷവോമിയുടെ 555.27 കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി

ന്യൂഡെൽഹി: ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 555.27 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ടിന്റെ(ഫെമ) വ്യവസ്‌ഥകൾ പ്രകാരമാണ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തുക പിടിച്ചെടുത്തത്....

തട്ടിപ്പ് കേസ്; ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡെൽഹി: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴു കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ബിസിനസുകാരൻ സുകേഷ് ചന്ദ്രശേഖരൻ ഉൾപ്പെട്ട തട്ടിപ്പു കേസിലാണ് ഇഡി നടപടി. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സുകേഷ് ജാക്വിലിന്...

ഇന്ധന നികുതി കുറക്കണം; കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ സമരം‌‌

ന്യൂഡെൽഹി: ഇന്ധനത്തിന്റെ വാറ്റ് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിൽ ബിജെപിയുടെ പ്രതിഷേധം. ബിജെപി ഡെൽഹി അധ്യക്ഷൻ ആദേശ് ഗുപ്‌ത, പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി എന്നിവരുടെ...

ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; അമ്മയടക്കം നാലുപേര്‍ അറസ്‌റ്റില്‍

ചെന്നൈ: ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കേരളത്തിലെ ദമ്പതിമാര്‍ക്ക് വിറ്റ സംഭവത്തില്‍ തിരുനെല്‍വേലിയില്‍ അമ്മയടക്കം നാലുപേർ പിടിയിൽ. കുട്ടിയുടെ അമ്മ തങ്ക സെല്‍വി, ദത്തെടുത്ത സെല്‍വകുമാര്‍, ചന്ദന വിന്‍സിയ, ഇടനിലക്കാരനായ മാരിയപ്പന്‍ എന്നിവരെയാണ്...

കോവിഡ് വാക്‌സിൻ ഇടവേള കുറച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ

ഡെൽഹി: കോവിഡ് വാക്‌സിൻ ഇടവേള ഒൻപത് മാസമായി തന്നെ തുടരുമെന്ന് കേന്ദ്രസർക്കാർ. കരുതൽ ഡോസിനുള്ള ഇടവേള 6 മാസമായി കുറച്ചുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാലിത് കേന്ദ്ര സർക്കാർ തള്ളി. രണ്ടാം ഡോസ് സ്വീകരിച്ച് 9...

പട്യാല സംഘർഷം; മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

ഡെൽഹി: പട്യാല സംഘർഷത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദ്ദേശപ്രകാരം ഐജി ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി. പഞ്ചാബിന്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ...

കോവിഡ് ഇന്ത്യ; 3,377 പുതിയ കേസുകൾ, 60 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,377 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 4,30,72,176 ആയി. 60 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...
- Advertisement -