Tue, Aug 18, 2026
35 C
Dubai

വിദേശ സന്ദർശനത്തിന് ഒരുങ്ങി നരേന്ദ്ര മോദി; ഈ വർഷത്തെ ആദ്യ സന്ദർശനം

ന്യൂഡെൽഹി: മൂന്ന് ദിവസത്തെ വിദേശ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജർമനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുന്നത്. മെയ് രണ്ടാം തീയതി മുതൽ നാലാം തീയതി വരെയാണ് സന്ദർശനം. പ്രധാനമന്ത്രിയുടെ ഈ...

ഇന്ധനനികുതി കുറയ്‌ക്കണം; സംസ്‌ഥാനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങളോട് ഇന്ധനനികുതി കുറയ്‌ക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്‌ഥാനങ്ങള്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാകുന്നില്ലെന്നും, ഇതിലൂടെ ചില സംസ്‌ഥാനങ്ങള്‍ അധിക...

കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല; ജാഗ്രത തുടരണമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ഒമൈക്രോണും മറ്റ് ഉപവിഭാഗങ്ങളും യുറോപ്പിലേത് പോലെ ഇവിടെയും അപകടം സൃഷ്‌ടിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ്...

ഇലോൺ മസ്‌കിന് ‘മുന്നറിയിപ്പ്’ ട്വീറ്റുമായി ശശി തരൂർ

ന്യൂഡെൽഹി: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോൺ മസ്‌കിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇനി ട്വിറ്റര്‍ ഇടപെടുന്നത് കണ്ടാല്‍ അല്ലെങ്കില്‍ വിദ്വേഷ പ്രസംഗവും ദുരുപയോഗവും അനുവദിച്ചുകൊണ്ട് വിപരീതമായി...

കോവിഡ് ഇന്ത്യ; 2,483 രോഗബാധ, 1,399 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,483 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണം 4,30,62,569 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...

രഥം എഴുന്നള്ളിപ്പിനിടെ തഞ്ചാവൂരിൽ വൈദ്യുതാഘാതമേറ്റ് 11 മരണം

ചെന്നൈ: തഞ്ചാവൂർ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉൽസവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ...

വിദ്വേഷപ്രസംഗം; മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സർക്കാർ, വെല്ലുവിളിച്ച് സംഘാടകർ

റൂർക്കി: ഉത്തരാഖണ്ഡിലെ മത സമ്മേളനത്തിന് അനുമതി നിഷേധിച്ച് സംസ്‌ഥാന സർക്കാർ. വിദ്വേഷ പ്രസംഗങ്ങളിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് നടപടി. സ്‌ഥലത്ത് നിരോധനാജ്‌ഞയും പ്രഖ്യാപിച്ചു. എന്നാൽ പരിപാടി നടത്തുമെന്നാണ് സംഘാടകർ പറയുന്നത്. ഉത്തരാഖണ്ഡിലെ...

കോവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

ഡെൽഹി: രാജ്യത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്‌ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍...
- Advertisement -