കൗമാരക്കാർക്ക് കോവോവാക്‌സിനും നൽകാൻ അനുമതി
ന്യൂഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിൻ യജ്‌ഞത്തിൽ പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത 'കോവോവാക്‌സിനും' ഉൾപ്പെടുത്താൻ സർക്കാർ സമിതിയുടെ ശുപാർശ. 12 മുതൽ 17 വരെ പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്‌സ്...
പ്രായപൂർത്തി ആകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; ഡെൽഹിയിൽ അയൽവാസി അറസ്‌റ്റിൽ
ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്‌റ്റിൽ. ഡെൽഹിയിലാണ് 16 വയസുള്ള ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാൽസംഗത്തിന് ഇരയാക്കിയത്. മാഹേന്ദ്ര പാർക്ക് ഏരിയയിലെ കുടിലിൽ താമസിക്കുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശനിയാഴ്‌ചയാണ് 24കാരനായ പ്രതി...
ആന്ധ്രയിൽ ജില്ലകളുടെ എണ്ണം കൂടും; ഒറ്റയടിക്ക് 13, നിർണായക നീക്കം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നാളെ 13 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആകും. ഇതിനായുള്ള എല്ലാ നടപടി ക്രമങ്ങളും ജഗൻ മോഹൻ റെഡ്‌ഡി സർക്കാർ പൂർത്തിയാക്കി. നാളെ...
ഹിജാബ് നിരോധനം; കർണാടകയിൽ 10ആം ക്‌ളാസ് പരീക്ഷ എഴുതാൻ കഴിയാതെ 22,063 വിദ്യാർഥിനികൾ
ബെംഗളൂരു: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് കർണാടകയിൽ പത്താം ക്‌ളാസ് ബോർഡ് പരീക്ഷ എഴുതാൻ കഴിയാതെ 22,063 വിദ്യാർഥിനികൾ. കൽബുർഗി ജില്ലയിൽ നിന്നുള്ള വിദ്യാർഥിനികളാണ് പരീക്ഷ എഴുതാത്തവരിൽ ഭൂരിഭാഗവും.
സംസ്‌ഥാനത്ത് ആകെ 8,69,399...
അരുണാചലിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു
ഗുവാഹത്തി: അരുണാചൽ പ്രദേശിലെ തിരാപ് ജില്ലയിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. തിരാപിലെ ചാസ ഗ്രാമത്തിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. അബദ്ധവശാൽ ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് സൈന്യം വിശദീകരണം നൽകി....
തീവ്രവാദ സൈറ്റുകള്‍ തുടര്‍ച്ചയായി ബ്രൗസ് ചെയ്‌തു; 18കാരൻ കസ്‌റ്റഡിയിൽ
ഹൈദരാബാദ്: തുടര്‍ച്ചയായി തീവ്രവാദ സൈറ്റുകള്‍ ബ്രൗസ് ചെയ്‌ത വിദ്യാർഥിയെ കസ്‌റ്റഡിയിൽ എടുത്തു. ഫലക്‌നുമയില്‍ നിന്നുള്ള 18കാരനായ സുലൈമാനെയാണ് തെലങ്കാന പോലീസ് ഇന്റലിജന്‍സ് വിഭാഗം കസ്‌റ്റഡിയിലെടുത്തത്.
സൈബര്‍ സ്‌പേസിലൂടെ ഐഎസിന്റേയും മറ്റ് നിരോധിത തീവ്രവാദ സംഘനകളുടെയും...
ഉത്തരേന്ത്യയിൽ 122 വർഷത്തിന് ഇടയിലെ ഏറ്റവും ഉയർന്ന താപനില
ന്യൂഡെൽഹി: ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്‌ണ തരംഗം തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെല്‍ഹിയില്‍ ഏറ്റവും കൂടി താപനില 38 ഡിഗ്രി വരെ എത്തി. ഡെല്‍ഹി, മഹാരാഷ്‌ട്ര, മധ്യപ്രദേശ്...
കോവിഡ് ഇന്ത്യ; 1,096 രോഗബാധ, കേരളത്തിൽ 331 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,096 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
83 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ്...








































