Wed, May 6, 2026
31 C
Dubai

മസ്‌ജിദിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ

മുംബൈ: മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. താൻ ഒരു മതത്തിനും എതിരല്ല. എന്നാൽ സംസ്‌ഥാന സർക്കാർ മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം...

രാജ്യത്ത് ഇന്ധനവില നവംബറോടെ 270 കടക്കും; അഖിലേഷ് യാദവ്

ഡെൽഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍...

ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

ഡെൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ മാത്രം പെട്രോളിന് എട്ട് രൂപ 72 പൈസയും...

രണ്ടിലേറെ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്. വിദിഷ നഗരസഭയിലെ സർക്കാർ ഉദ്യോഗസ്‌ഥർക്ക് നോട്ടീസ് നൽകിയതായി ഡിഇഒ എകെ മോഡ്‌ഗിൽ പറഞ്ഞു. രണ്ടിൽ കൂടുതൽ...

മുംബൈ ലഹരിക്കേസ് സാക്ഷിയുടെ മരണം; അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര മന്ത്രി

ന്യൂഡെൽഹി: ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ലഹരി പാര്‍ട്ടി കേസിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സ്വതന്ത്ര സാക്ഷിയായ പ്രഭാകർ സെയിലിന്റെ മരണം അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീൽ. "ഇത്രയും...

ബംഗാൾ വനത്തിൽ കങ്കാരു കുഞ്ഞുങ്ങളെ പരിക്കേറ്റ നിലയിൽ കണ്ടെത്തി

ന്യൂഡെൽഹി: ബംഗാളിലെ ജൽപാഗുരിയിൽ നിന്നും മൂന്ന് കങ്കാരു കുഞ്ഞുങ്ങളെ കണ്ടെത്തി. ഇവയിൽ രണ്ടെണ്ണത്തെ ഗജോൽഡോബ വനമേഖലയിൽ പരിക്കേറ്റ നിലയിലും, മറ്റൊരെണ്ണത്തെ ദബ്​ഗ്രാം വനമേഖലയിലെ ജഹ്റബാരി-നേപ്പാളി പ്രദേശത്ത് നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ അന്വേഷണം...

‘മൊബൈൽ ഫോണിൽ അശ്‌ളീല വീഡിയോകൾ ലഭിക്കുന്നതാണ് ബലാൽസംഗങ്ങൾക്ക് കാരണം’

ഗാന്ധിനഗർ: അശ്‌ളീല വീഡിയോകൾ മൊബൈൽ ഫോണിൽ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഇന്ത്യയിൽ ബലാൽസംഗ കേസുകൾ ഉയരാൻ കാരണമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. അയൽക്കാരും ബന്ധുക്കളും ആയ ആളുകളാണ് ബലാൽസംഗ കേസുകളിൽ കൂടുതലും...

ബലാൽസംഗ കേസ് പ്രതികളെ പിടികൂടാൻ ബുൾഡോസറുമായി യുപി പോലീസ്, വീട് തകർത്തു

ലഖ്‌നൗ: ബലാൽസംഗ കേസിലെ പ്രതികളെ പിടികൂടാനായി വീണ്ടും ബുള്‍ഡോസറുമായി ഇറങ്ങി യുപി പോലീസ്. യുപിയിലെ സഹാറന്‍പുരിലാണ് ബലാൽസംഗ കേസിലെ പ്രതികളായ സഹോദരങ്ങളെ പിടികൂടാന്‍ ബുള്‍ഡോസറുമായി പോലീസ് എത്തിയത്. പ്രതികളുടെ വീടിന് മുന്നില്‍ ബുള്‍ഡോസറുമായി എത്തിയ...
- Advertisement -